ജി.യു.പി.എസ്.കക്കാട്ടിരി/ദിനാചരണ പ്രവർത്തനങ്ങൾ
പഠനത്തിലെന്നതു പോലെ പോലെ ദിനാചരണ പ്രവർത്തനങ്ങളിലും ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ മുന്നിട്ടു നിൽക്കുന്നു. പുതുമയാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നതിൽ അവർ എന്നും അതീവ തല്പരരുമാണ്. എല്ലാവിധ പിന്തുണയുമായി അധ്യാപകരക്ഷാകർത്തൃസമൂഹവും എന്നും കുട്ടികൾക്കൊപ്പം.