എം എസ് എസ് പബ്ലിക് സ്കൂൾ വെങ്ങളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം എസ് എസ് പബ്ലിക് സ്കൂൾ വെങ്ങളം | |
---|---|
വിലാസം | |
വെങ്ങളം വെങ്ങളം പി.ഒ. , 673303 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 2015 |
വിവരങ്ങൾ | |
ഫോൺ | 0496 2634441 |
ഇമെയിൽ | mssvengalampublicschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16369 (സമേതം) |
യുഡൈസ് കോഡ് | 32040900217 |
വിക്കിഡാറ്റ | Q64552200 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കൊയിലാണ്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൊയിലാണ്ടി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
തദ്ദേശസ്വയംഭരണസ്ഥാപനം | ചേമഞ്ചേരി പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 88 |
പെൺകുട്ടികൾ | 88 |
ആകെ വിദ്യാർത്ഥികൾ | 176 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | കുഞ്ഞായൻ കുട്ടി |
വൈസ് പ്രിൻസിപ്പൽ | പ്രജിത പത്മം |
പ്രധാന അദ്ധ്യാപിക | ശ്രുതി |
പി.ടി.എ. പ്രസിഡണ്ട് | അബു റസൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ജൻസില |
അവസാനം തിരുത്തിയത് | |
09-02-2022 | 16369-hm |
കൊയിലാണ്ടി സബ്‌ജില്ലയിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ 12 )൦ വാർഡിൽ പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി സ്കൂൾ ആണിത് .14 അദ്ധ്യാപകരും 2 ഓഫീസ് സ്‌റ്റാഫും ജീവനക്കാരായുണ്ട് .ക്രിസ്തുവർഷം 2000 ൽ തുടങ്ങിയ ഈ വിദ്യാലയം സമൂഹത്തിലെ എല്ലാവിഭാഗം വിദ്യാർത്ഥികളെയും ഉൾക്കൊള്ളുന്നു .
ചരിത്രം
ക്രിസ്തുവർഷം 2000 ൽ റോസ് ഗാർഡൻ പബ്ലിക് സ്‌കൂൾ എന്ന പേരിൽ ചേമഞ്ചേരി പഞ്ചായത്തിലെ വെങ്ങളത്ത് സ്ഥാപിതമായ പ്രൈമറി വിദ്യാലയമാണിത്. ശ്രീ .നസീബ് മൊയ്‌തീൻ കോയ പ്രെസിഡന്റും ശ്രീ. ടി .ടി മമ്മതു കോയ സെക്രട്ടറിയുമായ കമ്മിറ്റിയുടെ കീഴിലായിരുന്നു പ്രവർത്തനം.
2007 ൽ മുസ്ലിം സർവീസ് സൊസൈറ്റി കേരള (M S S ) മാനേജ്മെൻറ് ഏറ്റെടുത്ത് എം .എസ് .എസ് പബ്ലിക് സ്‌കൂൾ എന്ന പേരിൽ പ്രവർത്തിച്ചു തുടങ്ങി.2015 ൽ കേരള സർക്കാരിന്റെ അംഗീകാരം ലഭിച്ചു .1 മുതൽ 7 വരെ ക്ലാസുകളുള്ള ഈ വിദ്യാലയത്തിലെ പഠന മാധ്യമം ഇംഗ്ലീഷ് ആണ്.മലയാള ഭാഷയും അതീവ പ്രാധാന്യത്തോടെ പഠിപ്പിച്ചു പോരുന്നു.അനുബന്ധമായി K G വിഭാഗവും ഉണ്ട് .
ഭൗതികസൗകര്യങ്ങൾ
- സയൻസ് ലാബും ലൈബ്രറിയും, കമ്പ്യൂട്ടർ ലാബും സ്കൂളിനുണ്ട്.
- പരിമിതമായ കളിസ്ഥലം മാത്രമേ വിദ്യാലയത്തിനുളളൂ.
- കമ്പ്യൂട്ടർ ലാബിനോടനുബന്ധിച്ച് സ്മാർട്ട് ക്ലാസ്സ് റൂമും കമ്പ്യൂട്ടർ ലാബിൽ ബ്രോഡ് ബാന്റ് ഇന്റർ നെറ്റ് സൗകര്യവും ലഭ്യ മാണ്..
- സ്കൂളിന് സ്വന്തമായ ബസ്സ് സൗകര്യമുണ്ട്.
- ക്ലാസ്സ് ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- മലയാളം ക്ലബ്ബ്.
- ഇംഗ്ലീഷ് ക്ലബ്ബ്.
- ഹിന്ദി ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
SL No | പേര് | കാലഘട്ടം |
---|---|---|
1 | ശ്രീ .സി .മുഹമ്മദ് | 2000 |
2 | ശ്രീ .മമ്മദുകോയ | 2005 |
3 | ശ്രീമതി .ഭാർഗവി വിജയൻ | 2007 |
4 | ശ്രീ .ശശി.സി | 2013 |
5 | ശ്രീ .സി.തോമസ് | 2016 |
മാനേജ്മെൻറ്
മുസ്ലിം സർവീസ് സൊസൈറ്റി (M.S.S) കേരളയുടെ കീഴിൽ പ്രവർത്തിക്കുന്നു .
ചെയർമാൻ ശ്രീ .T. T മമ്മദ് കോയ .
സെക്രട്ടറി ശ്രീ .അബ്ദുൽ അസീസ്.
ട്രെഷറർ ശ്രീ .A .P കുഞ്ഞാമു .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കോഴിക്കോട് കണ്ണൂർ റോഡിൽ പാതയോരത്ത് സ്ഥിതിചെയ്യുന്നു .സ്ഥലം കാട്ടിലപീടിക ,ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് .
- കോഴിക്കോട് ബസ്സ് സ്റ്റാൻഡിൽ നിന്നും ബസ്സ് മാർഗം (കാട്ടിലപീടിക )12 KM .
- കൊയിലാണ്ടി ബസ്സ് സ്റ്റാൻഡിൽ നിന്നും (കാട്ടിലപീടിക )10 KM.
{{#multimaps:11.36068,75.74171|zoom=18}}
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 16369
- 2015ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ