കോവിഡ് പേടിയിലോടണ നമ്മൾ മാസ്ക്കു൦ തപ്പി നടക്കുന്ന നമ്മൾ കൊറോണ കൊണ്ട് കറങ്ങുന്ന നമ്മൾ ജാഗ്രത വേണ൦, തുരത്താ൯ ജാഗ്രത വേണ൦. നാട്ടിൽ പുഞ്ചിരി തിരികെ നിറയ്ക്കാ൯ ജാഗ്രത വേണ൦ നമുക്ക് ജാഗ്രത വേണ൦.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കവിത