ഗവൺമെന്റ് വി.എച്ച്.എസ്.എസ് മലയിൻകീഴ്/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
10:55, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44022 (സംവാദം | സംഭാവനകൾ) ('ഹൈസ്കൂൾ വിഭാഗം അധ്യാപകനായ ശ്രീ അനൂപ് സർ ന്റെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഹൈസ്കൂൾ വിഭാഗം അധ്യാപകനായ ശ്രീ അനൂപ് സർ ന്റെ നേതൃത്വത്തിൽ വളരെ മികച്ച ഒരു ഫിലിം ക്ലബ് സ്കൂളിൽ പ്രവർത്തിക്കുന്നു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നടത്തിയ ഷോർട്ട് ഫിലിം മൽസരത്തിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ തയ്യാറാക്കിയ 'ഡസ്റ്റർ' എന്ന ഷോർട്ട് ഫിലിം ഒന്നാം സ്ഥാനം കരസ്ഥകമാക്കി. അർജുൻ ശ്രീധറിനെ മികച്ച അഭിനേതാവായും തെരഞ്ഞെടുത്തു.