ഗവ. എച്ച് എസ് പരിയാരം/ഗ്രന്ഥശാല

06:49, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shymolpm (സംവാദം | സംഭാവനകൾ) ('ക്ലാസ് ലൈബ്രറി      എല്ലാ ക്ലാസ്സുകളിലും  ക്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ക്ലാസ് ലൈബ്രറി

     എല്ലാ ക്ലാസ്സുകളിലും  ക്ലാസ് ലൈബ്രറി തയ്യാറാക്കിയിട്ടുണ്ട് .കുട്ടികളുടെ പഠനാവശ്യവുമായി ബന്ധപ്പെട്ട പുസ്തങ്ങൾ ,ആനുകാലിക പ്രസിദ്ധീകരണങ്ങൾ ,പത്രം എന്നിവ ഓരോ ക്ലാസ്സിലും സജ്ജീകരിച്ചിരിക്കുന്നു .

പുസ്തപ്രദർശനം

        എല്ലാ വർഷവും ജൂൺ 19  വായന ദിനത്തോടനുബന്ധിച്ചു്  ഒരാഴ്ച വ്യത്യസ്തങ്ങളായ പുസ്തകങ്ങൾ ഉൾപ്പെടുത്തി പുസ്തക പ്രദർശനം  നടത്തി വരുന്നു .

വായന മത്സരം

സ്കൂൾ ലൈബ്രറി നിർദേശിക്കുന്ന പുസ്തങ്ങളെ അടിസ്ഥാനമാക്കി വായന മത്സരം സംഘടിപ്പിക്കുന്നു .വിവിധ പ്രാദേശിക ക്ലബ്ബുകൾ നടത്തുന്ന വായനമത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു .