ഗവ. ഡബ്ലു. എൽ. പി. എസ്. അയിരുകുഴി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. ഡബ്ലു. എൽ. പി. എസ്. അയിരുകുഴി | |
---|---|
വിലാസം | |
അയിരുക്കുഴി പവിത്രേശ്വരം പി.ഒ. , കൊല്ലം - 691507 , കൊല്ലം ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഇമെയിൽ | gwlpsairukuzhi39218@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39218 (സമേതം) |
യുഡൈസ് കോഡ് | 32130700405 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | കൊട്ടാരക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുന്നത്തൂർ |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | വെട്ടിക്കവല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 30 |
പെൺകുട്ടികൾ | 24 |
ആകെ വിദ്യാർത്ഥികൾ | 54 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീബ വി |
പി.ടി.എ. പ്രസിഡണ്ട് | ദിവ്യ ദിനേശ് |
എം.പി.ടി.എ. പ്രസിഡണ്ട് | ചിഞ്ചു |
അവസാനം തിരുത്തിയത് | |
31-01-2022 | Abhishekkoivila |
ചരിത്രം
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ കൊട്ടാരക്കര ഉപജില്ലയിലെ അയിരുക്കുഴി ഗ്രാമത്തിലെ ഒരു സർക്കാർ സ്കൂൾ ആണ് GWLPS Airukuzhiഗ്രാമത്തിലെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിനുള്ള സ്കൂളുകൾ ഒന്നും ഇല്ലാതിരുന്ന സാഹചര്യത്തിൽ പട്ടിക ജാതി വിഭാഗത്തിൽ പെട്ട കുട്ടികളുടെ ഉന്നമനത്തിനായി ശ്രീമാൻ കൊച്ചുകുഞ്ഞിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ ശ്രമഫലമായി 1956 ൽ ഈ സ്കൂൾ സ്‌ഥാപിതമായി .സ്കൂൾ മാനേജർ ശ്രീ കൊച്ചു കുഞ്ഞും ആദ്യ ഹെഡ് മിസ്ട്രസ് ആയി ശ്രീമതി ജാനകി ടീച്ചർ നിയമിതയായി.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
നമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | ജാനകി | |
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- -- സ്ഥിതിചെയ്യുന്നു.
|} <!- {{#multimaps:9.04724,76,70425|zoom=18}}