എ.എൽ.പി.എസ്.എളവള്ളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെഇരുങ്കുട്ടുർ സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് ..എ .ൽ .പി .സ്. എളവള്ളി (സ്കൂളിന്റെ പേര്)
എ.എൽ.പി.എസ്.എളവള്ളി | |
---|---|
വിലാസം | |
ഇരുങ്കുട്ടൂർ . ഇരുങ്കുട്ടൂർ ,തിരുമിറ്റക്കോട് , തിരുമിറ്റക്കോട് പി.ഒ. , 679533 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 0466 2258184 |
ഇമെയിൽ | alpselavally123@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20525 (സമേതം) |
യുഡൈസ് കോഡ് | 32061300608 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | തൃത്താല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തൃത്താല |
താലൂക്ക് | പട്ടാമ്പി |
ബ്ലോക്ക് പഞ്ചായത്ത് | തൃത്താല |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുമിറ്റക്കോട് പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 19 |
പെൺകുട്ടികൾ | 8 |
ആകെ വിദ്യാർത്ഥികൾ | 146 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | K. M ജോസ് |
പി.ടി.എ. പ്രസിഡണ്ട് | നൗഷാദ് .പി |
എം.പി.ടി.എ. പ്രസിഡണ്ട് | ദുർഗ്ഗ .വി |
അവസാനം തിരുത്തിയത് | |
08-02-2022 | 20525-pkd |
ചരിത്രം
1924ൽ കുടലൂർക്കാവ് അമ്പല പരിസരത്തു സ്ഥാപിതമായി .1925ൽ ഇപ്പോൾ സ്ഥിതി ചെയ്യുന്നഇരുങ്കുട്ടൂർ രായമംഗലം എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു .മാനേജർ, നാട്ടുകാർ, സ്ഥിരോത്സാഹികളായ അദ്ധ്യാപകർ തുടങ്ങി എല്ലാ അഭ്യുദയകാംഷികളുടെയും പ്രയത്നഫലമായി സ്കൂൾ വളർച്ചയുടെ പല ഘട്ടങ്ങളും പിന്നിട്ടു. പരേതനായ ശ്രീ സി.പി സെയ്താലിക്കുട്ടി അവർകളുടെ പ്രയത്നവും വളരെയേറെ എടുത്തു പറയേണ്ടതാണ് .ഇപ്പോഴത്തെ മാനേജർ ശ്രീ സി .പി മുഹമ്മദ് അവർകളുടെ മേൽനോട്ടത്തിൽ സ്കൂൾ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു .2012-13 വർഷത്തിൽ പ്രീപ്രൈമറിയും തുടങ്ങിയിട്ടുണ്ട്. ഭൗതിക സാഹചര്യങ്ങളും ഇവിടെ ഉണ്ട് .ഒരു പ്രധാന അദ്ധ്യാപകൻ , 5 സഹ അദ്ധ്യാപകർ 1 അറബിക് അദ്ധ്യാപിക,1 പ്രീപ്രൈമറി അദ്ധ്യാപിക ,1 ആയയും ഉണ്ട് .
ഭൗതികസൗകര്യങ്ങൾ
3 കെട്ടിടങ്ങളിലായി 8 ക്ലാസ്സ്മുറികളും 1 ഓഫീസ്‌മുറിയും ഉണ്ട് .പ്രാഥമിക ആവശ്യങ്ങൾക്കായി 2 ടോയ്‍ലെറ്റുകളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ മൂത്രപ്പുരയും ഉണ്ട് .ജല ലഭ്യതക്കായി കിണറും പൈപ്പ് സൗകര്യങ്ങളും ഉണ്ട് .ഭക്ഷണത്തിനായി അടുക്കളയും ഉണ്ട് .കമ്പ്യൂട്ടർ ലാബ് ,ഇന്റർനെറ്റ് സൗകര്യം ,പൂന്തോട്ടം ,വിശാലമായ ഗ്രൗണ്ട് ,പാർക്ക് സ്കൂൾ ബസ് .
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
എയ്ഡഡ് മാനേജ്‌മന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 10.758258161404193, 76.1851582369409\zoom=18}}