സെന്റ്. ആൻഡ്രൂസ് എൽ.പി.എസ്. കദളിക്കാട്/പ്രവർത്തനങ്ങൾ

18:36, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28209 (സംവാദം | സംഭാവനകൾ) (cherthirunna phalakam delete cheythu . pareekshanam aayirunnu)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രവർത്തനങ്ങൾ

  • ഭവന സന്ദർശനങ്ങൾ
  • ഓരോരോ മാസങ്ങളിലും വരുന്ന വിശേഷ ദിവസങ്ങൾ , ദിനാചരണങ്ങൾ എന്നിവ കുട്ടികളെ കൂടി ഉൾപ്പെടുത്തി ആചരിക്കുന്നു .
  • സ്കൂളിലേക്കുള്ള പച്ചക്കറിയുടെ ആവശ്യത്തിനായി സ്കൂളിൽ തന്നെ ജൈവ ഉദ്യാന പാർക്ക് നിർമിച്ചു.
  • കുട്ടികളുടെ ആകാശവാണി
  • മോട്ടിവേഷൻ ക്ലാസുകൾ കുട്ടികൾക്കും രക്ഷകര്തതാക്കൾക്കും നൽകുന്നു .
  • കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസുകൾ കുട്ടികൾക്കായി .
  • വായന കളരി .
  • ഇംഗ്ലീഷ് ഫെസ്റ്റ് .

കുട്ടികളുടെ ഇംഗ്ലീഷ് പരിജ്ഞാനം വികസിപ്പിക്കുക എന്ന ഉദ്ദേശത്തോടെയുള്ള ഇംഗ്ലീഷ് ഫെസ്റ്റുകൾ ഇംഗ്ലീഷ് ലാംഗ്വേജ് മീഡിയം ആക്കിക്കൊണ്ടുള്ള ധാരാളം പരിപാടികൾ സംഘടിപ്പിയ്ക്കാറുണ്ട് .