എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്/അക്ഷരവൃക്ഷം/കോവിഡ്- 19
കോവിഡ്-19 ലോകം മുഴുവൻ ഞെട്ടി വിറപ്പിച്ചുഭീകരനാം കൊറോണ വൈറസ് അതിനെ തുരത്താ നൊന്നായി പൊരുതുക പൊരുതുകകൂട്ടരേ നാമെല്ലാരുമൊരേമനസ്സായി പൊരുതിടേണം കൂട്ടരേ ഓരോ യാമവും വീട്ടിൽ തന്നെ കഴിയുകവേണം കൂട്ടരേ പൊതുവഴിയിൽ നാം തുപ്പരുതേ നാട്ടിൽ നന്മ കാത്തിടേണം ഭരണാധികാരികളെ ധിക്കരിക്കാതേ നാട്ടിൽ നന്മ കാത്തിടേണം നാടിനു വേണ്ടി പൊരുതുന്ന ആരോഗ്യപ്രവർത്തകരും പോലീസും നമ്മുടെ നാട്ടിൻ അഭിമാനം അവരെ നമ്മൾ നമിക്കേണം കൈകൾ കൂപ്പി നമിക്കേണം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വടക്കൻ പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വടക്കൻ പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത