കെ.വി.എം.എം. യു.പി.എസ്. വടവന്നൂർ/ചരിത്രം
പാലക്കാട് ജില്ലയിൽ കൊല്ലങ്കോട് ബ്ലോക്കിൽ പെടുന്ന വടവന്നൂർ പഞ്ചായത്തിലെ വിദ്യാലയമാണ് ഇത് . സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന ഈ പഞ്ചായത്തിലെ ഭൂരിഭാഗം ജനങ്ങളും കാർഷിക തൊഴിൽ മേഖലയിലാണ് ഏർപ്പെട്ടിരിക്കുന്നത് .