സി.എം.എസ്.യു.പി.എസ്. ഇടമല

Schoolwiki സംരംഭത്തിൽ നിന്ന്
13:57, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smssebin (സംവാദം | സംഭാവനകൾ)
സി.എം.എസ്.യു.പി.എസ്. ഇടമല
വിലാസം
ഇടമല

കൈപ്പള്ളി പി.ഒ.
,
686582
,
കോട്ടയം ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഇമെയിൽcmsupsedamala@gmail.com
കോഡുകൾ
സ്കൂൾ കോഡ്32235 (സമേതം)
യുഡൈസ് കോഡ്32100200603
വിക്കിഡാറ്റQ87659303
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ34
അദ്ധ്യാപകർ7
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ34
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്ജിസ്മോ൯ മാത്യു
എം.പി.ടി.എ. പ്രസിഡണ്ട്റൂബി ജിമ്മി
അവസാനം തിരുത്തിയത്
07-02-2022Smssebin


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മീനച്ചിൽ താലൂക്കിൽ പൂഞ്ഞാർ തെക്കേക്കര വില്ലേജിൽ മലനിരകളാൽ ചുറ്റപ്പെട്ട ഒരു പ്രദേശമാണ് ഇടമല. 19 ആം നൂറ്റാണ്ടിന്റെ ആരംഭത്തിൽ സി എം എസ് മിഷനറിമാർ ഈ പ്രദേശങ്ങളിൽ കടന്നു വരികയും സഭ സ്ഥാപിക്കുകയും ചെയ്തു. സഭാ ശുശ്രുഷകരായി കടന്നുവന്ന ഉപദേശിമാർ ജനങ്ങൾക്കു വിദ്യാഭ്യാസം നൽകുന്നതിനായി നിലത്തെഴുത്തു കളരികൾ ആരംഭിച്ചു. സി എസ് ഐ മാനേജ്മെന്റിന്റെ കീഴിൽ 1955 -56 ൽ എൽ പി സ്കൂളിന് അനുമതി ലഭിച്ചു. 1963 ൽ യു പി സ്കൂളായി ഉയർത്തപ്പെട്ടു. 2005 ൽ സ്കൂളിന്റെ സുവർണ്ണ ജൂബിലി നടത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്


മുൻ പ്രധാനാധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. സിത്താര (ഹോമിയോ ഡോക്ടർ, കാനഡ ) 2. REV . നൈനാൻ കുര്യൻ 3. സാം കോശി (റെയിൽവേ) 4. REV . ഫാ. വർക്കി ചക്കാലക്കൽ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

{{#multimaps:9.662094,76.845851| width=700px | zoom=16}}


  • ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................
  • ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................

|} സി.എം.എസ്.യു.പി.എസ്. ഇടമല

"https://schoolwiki.in/index.php?title=സി.എം.എസ്.യു.പി.എസ്._ഇടമല&oldid=1611407" എന്ന താളിൽനിന്ന് ശേഖരിച്ചത്