21:37, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kayamkulammsmhss(സംവാദം | സംഭാവനകൾ)('കുട്ടികളിലെ ശാസ്ത്ര താല്പര്യം വർധിപ്പിക്കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുട്ടികളിലെ ശാസ്ത്ര താല്പര്യം വർധിപ്പിക്കാനും അവരുടെ സംശയങ്ങൾ ദൂരീകരിക്കാനും വേണ്ടി ഉള്ള ഒരു കൂട്ടായ്മ ആണ് സയൻസ്‌ക്ലബ് . യു പി തലത്തിലും ഹൈസ്‌കൂൾ തലത്തിലും ഈ കൂഒട്ടായ്മ വളരെ സജീവമായി പ്രവർത്തിച്ചു വരുന്നു.