ജി.എൽ.പി.എസ്.തെക്കിൽ ഈസ്റ്റ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്.തെക്കിൽ ഈസ്റ്റ് | |
---|---|
വിലാസം | |
മൂഢംബയൽ തെക്കിൽ ഫെറി പി.ഒ. , 671541 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഇമെയിൽ | teglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11428 (സമേതം) |
യുഡൈസ് കോഡ് | 32010300517 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | ഉദുമ |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | കാസർകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെമ്മനാട് പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
മാദ്ധ്യമം | മലയാളം MALAYALAM |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീത മുട്ടത്ത് |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ സലാം |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രേമ.ഇ |
അവസാനം തിരുത്തിയത് | |
07-02-2022 | Rojijoseph |
ചരിത്രം
കാസർഗോഡ് ജില്ലയിലെ തെക്കിൽ വിലേജിൽ സ്ഥിത്ചെയ്യുന്നു. 1924 ൽ സ്ഥാപിതമായി
ഭൗതികസൗകര്യങ്ങൾ
- 4 ക്ലാസ്സ് മുറികൾ
- ഒരു ഓഫീസ്സ് മുറി
- അടുക്കള
- ഭാഗീകമായ ചുറ്റുമതിൽ
- ,ആവശ്യത്തിന് മുത്രപുരകളും കക്കൂസുകളും ഉണ്ട്.
- കളി സ്ഥലം.
പാഠ്യേതര പ്രവർത്തനങ്ങൾ
കൃഷി
മാനേജ്മെന്റ്
ഗവൺമെൻറ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പാദൂർ കൂഞ്ഞാമു
വഴികാട്ടി
കാസർഗോഡ് ചട്ടഞ്ചാൽ വഴി കെ എസ് ആർ ടി സി ബസ്സ് {{#multimaps:12.48690,75.04088|zoom=16}}