എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

ഹൈസ്കൂൾ വിഭാഗത്തിൽ 8 മുതൽ 10 വരെ എല്ലാ ക്ലാസ്സുകളിലും ഓരോ ഡിവിഷനുകൾ വീതം മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിലായി അധ്യയനം നടത്തുന്നു.

അദ്ധ്യാപകർ

  • ഷീജ കെ. ഫിലിപ്പ്
  • അനു വർഗീസ്
  • ജയ ജോർജ്
  • ബെറ്റി വറുഗീസ്
  • ഡെസി വി. ജെ.
  • റിനി ജോൺ
  • റീന ചാക്കോ
  • ആഷ എസ്. എൽ.
  • ലിജി സൂസൻ തോമസ്