ഉള്ളടക്കത്തിലേക്ക് പോവുക

പഞ്ചായത്ത് എച്ച് എസ് പത്തിയൂർ/അക്ഷരവൃക്ഷം/അതിജീവിക്കാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
13:40, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവിക്കാം കൊറോണയെ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവിക്കാം കൊറോണയെ




കൊറോണ ഭീതി പരത്തിടു ബോൾ

എത്തീടുന്നു ഭീതി പരത്തും വാർത്തകളും

ഭീതിക്കാക്കം കുട്ടാൻപോരും

വാർത്തകൾ പലതും വ്യാജം തന്നെ

കൊറോണക്കിന്നു മരുന്നി ല്ലേന്നാൽ

വ്യാജന്മാരുടെ പക്കൽ സുലഭം

കൊറോണക്കെക മരുന്നിന്നുള്ളത്

വീട്ടിലിരിക്കുകയെന്നതു മാത്രം
 

ആര്യ എം
8 C PHS Pathiyoor
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത