സെന്റ് ആന്റണീസ് .യു.പി.എസ്സ് മുണ്ടക്കയം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

കിഴക്കെ അതിർത്തിയിലുള്ള ഒരു പട്ടണമാണ് മുണ്ടക്കയം. ഹൈറേഞ്ചിന്റെ കവാടം എന്നറിയപ്പെടുന്ന ഈ സ്ഥലം മണിമലയാറിന്റെ തീരത്തുള്ള ഒരു ചെറിയ പട്ടണമാണ്. റബ്ബറും കുരുമുളകും കൊക്കോയും ഇവിടുത്തെ പ്രധാന കാർഷിക വിഭവങ്ങളാണ്. ധാരാളം റബർ എസ്റ്റേറ്റുകളുള്ള ഇവിടെ സ്ഥിതി ചെയ്യുന്നു. ഹൈറെഞ്ചിലെ പ്രധാന ഹിൽസ്റ്റേഷനായ കുട്ടിക്കാനം ഇവിടുന്ന് ഏതാണ്ട് 15 കി.മീ. അകലത്തിലാണ്. കുമളി റോഡിൽ മുറിഞ്ഞപുഴയിൽ നിന്ന് തിരിഞ്ഞ് 5 കി.മീ. സഞ്ചരിച്ചാൽ പാഞ്ചാലിമേട് എന്ന പുൽമേട്ടിലെത്താം.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം