ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
05-02-2019DEV


                                       ലിറ്റിൽ  കൈറ്റ്സ്   ഫാത്തിമ  ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി

ഈ വിദ്യാലയത്തിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിച്ച് വരുന്നു. ക്ലബ്ബിൽ 40 അംഗങ്ങൾ ഉണ്ട്. ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. ശ്രീമതി.ആനി.റ്റി.ജെ, സിസ്റ്റർ ബോബി സെബാസ്റ്റ്യൻ മിസ്ട്രസ് ആയും പ്രവർത്തിക്കുുന്നു. ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തി.എല്ലാ ബുധനാഴ്ച്കളിലും യൂണിറ്റ് തല പരിശീലനങ്ങൾ നടന്നു വരുന്നു.ആഗസ്റ്റ്4ന് സ്ക്കൂൾ തല ഏകദിന ക്യാബ് നടന്നു.ആനിമേഷനിൽ കുുട്ടികൾക്ക് പരിശീലനം നൽകി.



ഡിജിറ്റൽ മാഗസിൻ 2019