ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ് പറമ്പ/പാഠ്യേതര പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൗട്ട്,ബുൾബുൾ,കബ്ബ് ടീം
ബുൾബുൾ

പാഠ്യേതര രംഗത്ത് മികച്ച പ്രവർത്തനങ്ങൾ നടത്തുന്നു.

വിദ്യാരംഗം കലാസാഹിത്യ വേദി

വായനാ ദിനവുമായി ബന്ധപ്പെട്ട് കവിതാലാപന മത്സരവും കു‍ഞ്ഞുണ്ണിമാഷ് കവിതകളുടെ ആസ്വാദനക്കുറിപ്പ് മത്സരവും സംഘടിപ്പിക്കപ്പെട്ടു.ബഷീർ ദിനത്തോടനുബന്ധിച്ച് ബഷീർ കഥാപാത്രങ്ങളുടെ ആവിഷ്കാരം നടത്തി.ആഗസ്റ്റ് 9 ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം ശ്രീ മുഖ്താർ ഉദിരംപൊയിൽ നിർവ്വഹിച്ചു.