ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ഡിജിറ്റൽ മാഗസിൻ

Schoolwiki സംരംഭത്തിൽ നിന്ന്

Cotton kites

2018-19 ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഭാഗമായി ഒരു ഡിജിറ്റൽ മാഗസിൻ തയാറാക്കി. സ്കൂളിലെ ഹെഡ്മിസ്ട്രസ്, കൈറ്റ് മിസ്ട്രസ്, ലിറ്റിൽ കൈറ്റ്സ് മാഗസിൻ എഡിറ്റോറിയൽ അംഗങ്ങൾ എന്നിവർ ചേർന്ന് സ്കൂളിലെ പ്രവർത്തനങ്ങളും കുട്ടികളുടേയും അദ്ധ്യാപകരുടെയും രചനകളും ചേർത്താണ് മാഗസിൻ തയാറാക്കിയത്. മാഗസിന്റെ ലേയൗട്ടുകളും രചനകളുടെ ടൈപ്പിങ്ങുമെല്ലാം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് നിർവഹിച്ചത്. കോട്ടൺകൈറ്റ്സ് എന്ന ഇ-മാഗസിൻ ജനുവരി 19-ാം തീയതി പ്രകാശനം ചെയ്തു. കൈറ്റിന്റെ ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ ശ്രീമതി ബിന്ദു ടീച്ചറാണ് പ്രകാശന കർമ്മം നിർവഹിച്ചത്.


2019- 20 സ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ മാഗസീനുകൾ തയ്യാറാക്കി . കൂടാതെ കൊറോണാ കാലം എല്ലാ പ്രവർത്തനങ്ങളെയും ഓൺലൈൻ ആക്കിയപ്പോൾ ഓരോ ദിനാചരണങ്ങൾക്കൊപ്പവും ഡിജിറ്റൽ മാഗസീനുകൾ പിറന്നു.

ഡിജിറ്റൽ മാഗസീനുകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക കോട്ടൺ ഇനോക്സ