ജി.എം.എൽ.പി.എസ്.കൈതക്കര

Schoolwiki സംരംഭത്തിൽ നിന്ന്
18:10, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jktavanur (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.എം.എൽ.പി.എസ്.കൈതക്കര
വിലാസം
കൈത്തക്കര,കുത്തുകല്ല്

മലപ്പുറം ജില്ല
കോഡുകൾ
സ്കൂൾ കോഡ്19710 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്
അവസാനം തിരുത്തിയത്
03-02-2022Jktavanur




== ചരിത്രം ==കുത്തുകല്ല് സ്വദേശികളുടെ അക്ഷര സനേഹം നിമത്തം വിദ്യാരംഗത്ത് കാൽവെപ്പ് എന്ന നിലക്ക് വെട്ടൻ മൊയ്തീൻകുട്ടി ഹാജിയുടെ അടക്കപീടികയിൽ ഒരു പാഠശാല തുടങ്ങി .നിരന്തരമായ ആവിശ്യവും സമ്മർദ്ദവും മൂലം സർക്കാർ ഏറ്റെടുക്കാനുള്ള സാഹചര്യങ്ങൾ ഒത്തുവന്നപ്പോൾ വെട്ടൻ മൊയ്തീൻകുട്ടി ഹാജി തന്റെ സ്വകാര്യ ഭൂമിയിൽ ഒാട് മേഞ്ഞ 4 ക്ലാസ്സ് റൂം ഉള്ള കെട്ടിടം പണിതു.സർക്കാർ അംഗീകാരത്തോടെ 50ൽ അദികം കുട്ടികളോട് കൂടി പ്രസ്തുത വിദ്യാലയം 1957ൽ പുതിയ കെട്ടിടത്തിലേക്ക് മാറ്റി ആരംഭിച്ചു.പല്ലാറിൽ സ്കൂൾ പ്രവർത്തികുന്നുണ്ടെന്കിലും കൈത്തക്കര സ്കൂളിൽ കുട്ടികളുടെ എണ്ണം വർദ്ധിച്ച് കൊണ്ടുവന്നു. മലപ്പുറം സ്വദേശിയായ അയ്യപ്പൻ മാസ്റ്റർ ആണ് ആദ്യ അധ്യാപകൻ പിന്നീട് തിരൂർ സ്വദേശി ഹംസ മാസ്റ്റർ ,കോഴികോട്ടുകാരൻ വർഗീസ് മാസ്റ്റർ എന്നിവർ കൂടി വന്നപ്പോൾ സ്കൂൾ നന്നായി വളരാൻ തുടങ്ങി .അന്ന് കുട്ടികൾക് ഉച്ചകഞ്ഞിയും ചമന്തിയും മറ്റു വിഭവങ്ങളും സ്വന്തം ചിലവിൽ പാകം ചെയ്ത് നൽകിയിരുന്നത് പറശ്ശേരി കുട്ടിരായിൻ എന്നവരുടെ ഭാര്യ ഉണ്ണീമ എന്നവർ ആയിരുന്നു


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

==വഴികാട്ടി==

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


{{#multimaps:G. M. L. P. S. Kaithakkara | zoom=16 }}

"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്.കൈതക്കര&oldid=1579315" എന്ന താളിൽനിന്ന് ശേഖരിച്ചത്