സെന്റ്. പീറ്റേഴ്സ് എൽ. പി. സ്കൂൾ വടുതല

16:09, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26236 (സംവാദം | സംഭാവനകൾ) (ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


................................

സെന്റ്. പീറ്റേഴ്സ് എൽ. പി. സ്കൂൾ വടുതല
വിലാസം
vaduthalaപി.ഒ,
,
682023
വിവരങ്ങൾ
ഫോൺ2435262
ഇമെയിൽst.petersschool01@gmail.com
കോഡുകൾ
സ്കൂൾ കോഡ്26236 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSR.BEENA . V.D
അവസാനം തിരുത്തിയത്
03-02-202226236


പ്രോജക്ടുകൾ


ചരിത്രം

വടുതല സെൻ്റ്. പീറ്റേഴ്സ് എൽ.പി സ്കൂൾ 1924 ൽ സ്ഥാപിതമായി.വടുതലയുടെ വികസനത്തിന് വേണ്ടി ആരംഭിച്ച ഈ വിദ്യാലയം വരാപ്പുഴ അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുകയും തുടർന്ന് വിദ്യാലയം ഡൊമിനിക്കൻ സന്യാസിനികൾ ഏറ്റെടുക്കുകയും മാറ്റങ്ങൾക്ക് വഴി തെളിയിക്കുകയും ചെയ്തു.വിദ്യാർഥികളുടെ പുരോഗതിക്ക് വേണ്ടി പുതിയ സ്കൂൾ സമുച്ചയം നിർമ്മിച്ചു. കലാ കായിക ശാസ്ത്ര മേളകളിൽ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.L.K.G മുതൽ അഞ്ചാം ക്ലാസ്സുവരെ 400ൽ അധികം കുട്ടികൾ ഇവിടെ പഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:10.02812832717786, 76.26784067581919|zoom=18}}