ഉള്ളടക്കത്തിലേക്ക് പോവുക

ജനരന്ജിനി എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
14:00, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1259 (സംവാദം | സംഭാവനകൾ)
	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജനരന്ജിനി എൽ പി എസ്
വിലാസം
ചമ്പാട്

ചമ്പാട് പി.ഒ,
കണ്ണൂർ
,
670694
സ്ഥാപിതം1931
വിവരങ്ങൾ
ഫോൺ9526126056
ഇമെയിൽjanaranjinilps@gmail.com
കോഡുകൾ
സ്കൂൾ കോഡ്14435 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറീന ഐ പി
അവസാനം തിരുത്തിയത്
02-02-2022MT 1259


പ്രോജക്ടുകൾ



കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ചൊക്ലി ഉപജില്ലയിലെ ചമ്പാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ്

ചരിത്രം

         പന്ന്യന്നൂർ പഞ്ചായത്തിലെ കോട്ടക്കുന്നിന്റെ കുടുതൽ വായിക്കുക >>>>>>>>>>>

ഭൗതികസൗകര്യങ്ങൾ

സ്കൂൾ പി ടി എ സ്കൂളിന്റെ കൂടുതൽ വായിക്കുക >>>>>>>

പാഠ്യേതര പ്രവർത്തനങ്ങൾ

ബുൾബുൾ, ക്ലബ്ബ് പ്രവർത്തനങ്ങൾ ,ക്വിസ് മാഗസിൻ

മാനേജ്‌മെന്റ്

ശാരദ. വി.കെ

മുൻസാരഥികൾ

ക്രമ നമ്പർ പേര് ചേർന്ന വർഷം
1 പി ശങ്കരൻ നമ്പ്യാർ 1932-1972
2 കെ പി മാതു 1972-1985
3 കെ സി നാണു 1985-1991
4 കെ ദാമോദരൻ 1991-2000
5 വി കെ ജനാർദ്ദനൻ 2000-2007
6 വി വി പുഷ്പറാണി   2007-2017

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ  

ശശീന്ദ്രൻ മാസ്റ്റർ (പ്രഭാഷകൻ)

ചിത്രശാല

നാളേക്കൊരു  തണൽ




വഴികാട്ടി

തലശ്ശേരിയിൽ നിന്ന് കോപ്പാലം ചമ്പാട് വഴി പാനൂർ റോഡിൽ 8 കി .മീ  സഞ്ചരിച്ച് കുറിച്ചിക്കര റേഷൻപീടികയുടെ സമീപത്തുനിന്ന്‌ വലത്തോട്ട്  കോട്ടക്കുന്ന് -ജനരഞ്ജിനി സ്‌കൂൾ റോഡിൽ 1 കി .മീ സഞ്ചരിച്ചാൽ സ്‌കൂളിൽ  എത്താം     

"https://schoolwiki.in/index.php?title=ജനരന്ജിനി_എൽ_പി_എസ്&oldid=1561097" എന്ന താളിൽനിന്ന് ശേഖരിച്ചത്