ജി.എച്ച്. എസ്.എസ്. കോക്കൂർ
മലപ്പുറം ജില്ലയുടെ തെക്കെഅറ്റത്ത് തൃശൂര്‍ ജില്ലയോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ജി.എച്ച്. എസ്.എസ്. കോക്കൂര്‍ .പാലക്കാടുജില്ലയാണ് സ്കൂളിന്റെ കിഴക്കെ അതിര് .1969 ല്‍ സ്ഥാപിതമായ ഈ വിദ്യാലയം ഈ പ്രദേശത്തെ പ്രമുഖ വിദ്യാലയങ്ങളില്‍ ഒന്നാണ്.മൂന്ന് ജില്ലകളോട് ചേര്‍ന്ന് കിടക്കുന്ന ഈ വിദ്യാലയം സാംസ്കാരിക സമന്വയത്തിന്റെ കേന്ദ്രബിന്ദുവാണ്.
ജി.എച്ച്. എസ്.എസ്. കോക്കൂർ | |
---|---|
വിലാസം | |
മലപ്പുറം മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
12-12-2016 | 19063 |
ചരിത്രം
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="10.731041968657127" lon="76.060409" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.