സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജെ.ബി.എസ് വടക്കുംപാടം
ജെ.ബി.എസ് വടക്കുംപാടം
വിലാസം
കൊടുവായൂർ

ജെ.ബി.എസ് വടക്കുംപാടം
,
കൊടുവായൂർ പി.ഒ.
,
678501
,
പാലക്കാട് ജില്ല
സ്ഥാപിതം02 - ഒക്ടോബർ - 1955
വിവരങ്ങൾ
ഫോൺ9496234086
ഇമെയിൽjbs.vadakumpadamkdr@gmail.com
കോഡുകൾ
സ്കൂൾ കോഡ്21530 (സമേതം)
യുഡൈസ് കോഡ്32060500307
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കൊല്ലങ്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംനെന്മാറ
താലൂക്ക്ചിറ്റൂർ
ബ്ലോക്ക് പഞ്ചായത്ത്കൊല്ലങ്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകൊടുവായൂർ
വാർഡ്6 - വടക്കുംപാടം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ തലംഎൽ.പി. തലം
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ32
പെൺകുട്ടികൾ29
ആകെ വിദ്യാർത്ഥികൾ61
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകെ.ആർ. ഹേമലത
പി.ടി.എ. പ്രസിഡണ്ട്മണിചന്ദ്രൻ
എം.പി.ടി.എ. പ്രസിഡണ്ട്ശാന്തിനി
അവസാനം തിരുത്തിയത്
02-02-2022Sujeeshm



ചരിത്രം

1955 ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ  പ്രവർത്തനം ആരംഭിച്ച വിദ്യാലയം.

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

  • സുരക്ഷിതവും ഉറപ്പുമുള്ള 18  ക്ലാസ് മുറികളും , സ്മാർട്ട് റൂമും ,
  • ജൈവ വൈവിധ്യ പാർക്ക്
  • വിഷരഹിത പച്ചക്കറി കൃഷി ,
  • കമ്പ്യൂട്ടർ ലാബും ,
  • വലിയ സ്റ്റേജ് ,
  • വിശാലമായ കളിസ്ഥലം ,
  • ശിശു സൗഹൃദ ക്ലാസ്സ് മുറികൾ ,
  • കമ്പ്യൂട്ടർ അധിഷ്ഠിത വിദ്യാഭ്യാസം ,
  • വിശാലമായ പുസ്തക ശേഖരം ,
  • ക്ലാസ്സ് തല ലൈബ്രറി ,പത്രം, ബാലമാസികകൾ ,
  • കുടി വെള്ളം ,
  • സുരക്ഷിതവും ജല ലഭ്യത ഉള്ളതുമായ ശുചിമുറികൾ ,
  • എൽ.കെ.ജി , യു.കെ.ജി  പ്രത്യേകം , പ്രത്യേകം  ക്ലാസ്‌റൂമികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഓരോ ക്ലാസ്സ് റൂമിലും- വായനാമൂലകൾ
  • സയൻ‌സ് ക്ലബ്ബ്
  • ഐ.ടി. ക്ലബ്ബ്
  • ഫിലിം ക്ലബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഗണിത ക്ലബ്ബ്.
  • സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
  • പരിസ്ഥിതി ക്ലബ്ബ്.
  • പത്രവാർത്ത വായന -ഇംഗ്ലീഷ് ,മലയാളം
  • ബാലസഭകൾ
  • പ്രതിഭാ നിർണ്ണയ ശില്പശാലകൾ
  • ഗണിത ക്യാമ്പുകൾ
  • പഠനയാത്രകൾ, ഫീൽഡ് ട്രിപ്പ്
  • പഠനത്തിൽ മികച്ചവർക്ക് വിവിധതരം എൻഡോവ്മെൻ്‌കൾ
  • പഠനോപകരണ നിർമ്മാണ - പ്രദർശന ശില്പശാലകൾ
  • പൊതുവിജ്ഞാന പരിശീലനം
  • ദിനാചാരണങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.699099706013989, 76.65098808856885|zoom=18}}

  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 13 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം

|--

  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 18 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം

|--

  • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ആലത്തൂർ ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
"https://schoolwiki.in/index.php?title=ജെ.ബി.എസ്_വടക്കുംപാടം&oldid=1567612" എന്ന താളിൽനിന്ന് ശേഖരിച്ചത്