നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
- 2021 -22 എസ് എസ് എൽ സി പരീക്ഷയിൽ100% വിജയം വും 76 കുട്ടികൾക്ക് എല്ലാവിഷയങ്ങൾക്കുംഎ പ്ലസ്സ് ഇവ നേടി ജില്ലയിൽ ഒന്നാമത് .
- 2021 -22 പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെയും 1200/1200 മാർക്ക് പൂജ ലക്ഷ്മി എസ് നായർ, അഖില എസ് എന്നിവർ കരസ്ഥമാക്കി.
- തിരികെ വിദ്യാലയത്തിലേക്ക് - കൈറ്റ് സംഘടിപ്പിച്ച മൽസരത്തിൽ ജില്ലാ തലത്തിൽ പ്രമാടം നേതാജിക്ക് രണ്ടാം സ്ഥാനം.പ്രവേശനോൽസവത്തിൽ തിയേറ്റർ ആർട്ടിസ്റ്റ് അജയ് ഉദയൻ നടത്തിയ ക്രൗൺ ഷോ ആണ് സമ്മാനത്തിന് അർഹമായത്.
- ശിവ കീർത്തന ഒരുമണിക്കൂർ വിവിധ രാഗങ്ങളിൽ വിവിധ ഭാഷകളിൽ ചലച്ചിത്രഗാനങ്ങൾ തുടർച്ചയായി ആലപിച്ചുകൊണ്ട് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി.
- ബ്രേക് ദ ചെയിൻ പ്രഖ്യാപിച്ച വേളയിൽ കേരള സർക്കാറിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻ ഒരുക്കിയ നവ മാധ്യമ സാംസ്കാരിക ദൗത്യമായ 'കരുതൽ വീട് - സ്കിറ്റ് വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയ -ലോക് ഡൗൺ - തയ്യാറാക്കിയ ഗൗരി നന്ദന (10 C) ദേവി നന്ദന (8 F) - പ്രമാടം നേതാജി .
- എനർജി മാനേജ്മെന്റ് സെന്റർ സംസ്ഥാന തല പെയിന്റിംഗ് മത്സരത്തിൽ വിജയിയായ കുമാരി.ലക്ഷ്മി പ്രിയയ്ക്ക് ( 10. E ) ബഹു. വൈദ്യുതി വകുപ്പു മന്ത്രി ശ്രീ.കെ.കൃഷ്ണൻ കുട്ടി പ്രൈസ് നൽകുന്നു. കുമാരി ലക്ഷ്മി പ്രിയയ്ക്ക് അഭിനന്ദനങ്ങൾ
- വന്യജീവി വാരാഘോഷവുമായി ബന്ധപ്പെട്ട് പെരിയാർ കടുവാസങ്കേതം സംസ്ഥാന തലത്തിൽ നടത്തിയ UP തല ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ Netaji യുടെ A G മഹേശ്വർ തേക്കടിയിൽ വച്ച് നടന്ന ചടങ്ങിൽ സമ്മാനം ഏറ്റുവാങ്ങുന്നു.അഭിനന്ദനങ്ങൾ
- ശാസ്ത്രരംഗം കോന്നി ഉപജില്ലാ മത്സരത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി വിജയിച്ച് ജില്ലാതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നേതാജിയുടെ പ്രതിഭകൾക്ക് അഭിനന്ദനങ്ങൾ...
- KSTA മുണ്ടശ്ശേരി സ്മാരക സ്വർണ്ണകപ്പ് പുരസ്‌കാരം നേടി നേതാജിയുടെ നാടകക്കാരൻ മനോജ് സുനി സാർ
-
എസ് എസ് എൽ സി പരീക്ഷയിൽഎല്ലാവിഷയത്തിനും എ പ്ലസ് നേടിയവർ
-
ഹയർസെക്കന്ററി പരീക്ഷയിൽ എല്ലാവിഷയത്തിനും എ പ്ലസ് നേടിയവർ
-
തിരികെ വിദ്യാലയത്തിലേക്ക് - ജില്ലാ തലത്തിൽ പ്രമാടം നേതാജിക്ക് രണ്ടാം സ്ഥാനം
-
ജില്ലാവോളിബോൾ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം
-
അഫ്രിൻ അഷീർ-കവിതാലാപനം ജില്ലയിൽ രണ്ടാം സ്ഥാനം
-
സ്നേഹ എസ് നായർ- ജില്ലാതല ചിത്രരചനാ മത്സരത്തിൽ മൂന്നാം സ്ഥാനം
-
സ്കിറ്റ് വിഭാഗത്തിൽ സംസ്ഥാനത്ത് മൂന്നാം സ്ഥാനം നേടിയ ഗൗരി നന്ദന& ദേവി നന്ദന
-
ശിവ കീർത്തന ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി.
-
ദേവിക ബാബു-ചിത്രരചനരണ്ടാംസ്ഥാനം ജില്ലാതലം
-
ദേശീയ കല ഉത്സവം ഭരതനാട്യം ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം,*കേരളോ ത്സവം വയലിൻ:- ഒന്നാം സ്ഥാനം,മോഹിനിയാട്ടം:-രണ്ടാം സ്ഥാനം
-
ലക്ഷ്മി പ്രിയ വി -നാഷണൽ സയൻസ് ഡേ സെലിബ്രേഷൻ പെയിൻറിങ് മത്സരം:-ഒന്നാം സ്ഥാനം,ലൈബ്രറി കൗൺസിൽ പെൻസിൽ ഡ്രോയിങ് ജില്ലാതല മത്സരം:-ഒന്നാം സ്ഥാനം
-
ലക്ഷ്മി പ്രിയ വി-ഉപഭോക്തർ ജില്ലാതല പെയിൻറിങ് മത്സരം:-ഒന്നാം സ്ഥാനം,ഫൈൻ ആർട്സ് സൊസൈറ്റി ജില്ലാതല പെയിൻറിങ് മത്സരം:-ഒന്നാം സ്ഥാനം.
-
സ്നേഹ എസ് നായർ-ജില്ലാതല ആസ്വാദനക്കുറിപ്പ്:-ഒന്നാം സ്ഥാനം,തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ ജില്ലാതല പോസ്റ്റർ രചന:- മൂന്നാം സ്ഥാനം
-
ആകാശ് എ-ജവഹർ ബാല മഞ്ച് ജില്ലാതല ക്വിസ് മത്സരം :-ഒന്നാം സ്ഥാനം,ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ജില്ലാതല ക്വിസ് മത്സരം:-രണ്ടാം സ്ഥാനം.
-
അഞ്ചിത എസ് നായർ-ടാലൻ്റ് എൻറിച്മെൻ്റ് പ്രോഗ്രാം_ ജില്ലാതല വിജയി,ശാസ്ത്ര രംഗം ശിൽപശാല 2020- ജില്ലാതല വിജയി,