ജുഹൈറ ബീഗം
ഞങ്ങളുടെ സ്കൂളിലെ മലയാളം അധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു .2016മുതൽ ഇവിടെ ജോലിയിൽ പ്രവേശിക്കുകയും സ്കൂളിലെ എല്ലാ പ്രവർത്തങ്ങൾക്കും കൂടെ നിൽക്കുകയും ചെയ്യുന്നു.മലയാളത്തിൽ ബിരുദാനന്തര ബിരുദധാരിയായ ടീച്ചർ കുട്ടികൾക്ക് ഏറെ പ്രിയങ്കരിയായ അധ്യാപികയും ആണ്