ജുഹൈറ ബീഗം

Schoolwiki സംരംഭത്തിൽ നിന്ന്

ഞങ്ങളുടെ സ്‌കൂളിലെ മലയാളം അധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു .2016മുതൽ ഇവിടെ ജോലിയിൽ പ്രവേശിക്കുകയും സ്‌കൂളിലെ എല്ലാ പ്രവർത്തങ്ങൾക്കും കൂടെ നിൽക്കുകയും ചെയ്യുന്നു.സ്‌കൂളിലെ ജൈവവൈവിധ്യ ഉദ്യാനം പരിപാലിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്ന അദ്ധ്യാപികയാണ്.മലയാളത്തിൽ ബിരുദാനന്തര ബിരുദധാരിയായ ടീച്ചർ കുട്ടികൾക്ക് ഏറെ പ്രിയങ്കരിയാണ്

ജുഹൈറ ബീഗം എൻ
"https://schoolwiki.in/index.php?title=ജുഹൈറ_ബീഗം&oldid=1556180" എന്ന താളിൽനിന്ന് ശേഖരിച്ചത്