ഗവ. ഹയർസെക്കണ്ടറി സ്കൂൾ കോയിപ്പുറം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
23:42, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37024 (സംവാദം | സംഭാവനകൾ) (പ്രവർത്തനങ്ങൾ)

വിദ്യാരംഗം കലാ സാഹിത്യ വേദി കുട്ടികളുടെ സർഗവാസനകൾ  പരിപോഷിപ്പിക്കുന്നതിനായി 2020 അധ്യയനവർഷത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

കവിതാരചന, കഥാരചന, ചിത്രരചന, നാടൻ പാട്ട് ആസ്വാദനക്കുറിപ്പ് അഭിനയം  എന്നീ ഇനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചു എല്ലാ കുട്ടികളും സജീവമായി പങ്കെടുത്തു