സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
17:59, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stjohnsundancode (സംവാദം | സംഭാവനകൾ) (റെഡ്ക്രോസ് ആതുരശുശ്രൂഷയുടെ മഹത്വം പ്രചരിക്കുന്ന റെഡ്ക്രോസ് ശ്രീമതി ഗീത ശ്രീമതി ബീന എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു.8,9,10 ക്ലാസ്സുകളിലായി എ ,ബി ,സി,ലെവൽ 2 യൂണിറ്റ് പ്രവർത്തിക്കുന്നു.145 വിദ്യാർത്ഥികൾ അംഗങ്ങളായി ഉണ്ട്. ഈ വർഷത്തെ നല്ല പാഠം പ്രവർത്തനങ്ങൾക്ക് ജെ.ആർ.സി യുടെ നേത‍ൃത്വത്തിൽ നടത്തുന്നു.)

റെഡ്ക്രോസ്

         ആതുരശുശ്രൂഷയുടെ മഹത്വം പ്രചരിക്കുന്ന റെഡ്ക്രോസ് ശ്രീമതി ഗീത ശ്രീമതി ബീന എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു.8,9,10 ക്ലാസ്സുകളിലായി എ ,ബി ,സി,ലെവൽ 2 യൂണിറ്റ് പ്രവർത്തിക്കുന്നു.145  വിദ്യാർത്ഥികൾ അംഗങ്ങളായി ഉണ്ട്. ഈ  വർഷത്തെ നല്ല പാഠം  പ്രവർത്തനങ്ങൾക്ക് ജെ.ആർ.സി യുടെ നേത‍ൃത്വത്തിൽ നടത്തുന്നു.