എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/എന്റെ ഗ്രാമം
മലകളും വൃക്ഷ ലതാദികളും കൊണ്ട് നിറഞ്ഞു ഗ്രാമഭംഗി തുളുമ്പുന്ന കോട്ടുകോണം പ്രദേശം സുന്ദരവും ശീതളവുമാണ് .ഫലങ്ങളുടെ രാജാവായ മാമ്പഴത്തിനു പേര് കേട്ട നാടാണ് കോട്ടുകോണം എന്ന് പറയേണ്ടതില്ലല്ലോ .കോട്ടുകോണം വരിക്ക എന്ന ഇനം മാമ്പഴം ലോകം മുഴുവൻ പ്രശസ്തി ആർജിച്ചതാണ്.എന്ത് കൊണ്ടും സുന്ദരമായ ഒരു ഗ്രാമം.അതിന്റെ നെറുകയിൽ അഭിമാനത്തോടെ തല ഉയർത്തി നിൽക്കുന്ന വിദ്യാലയം..