സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
17:31, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stjohnsundancode (സംവാദം | സംഭാവനകൾ) (നാഷനൽ കേഡറ്റ് കോർപ്സ് (എൻ സി സി ) ഇന്ത്യയിലെ പ്രാഥമിക യുവജന സംഘടനയായ എൻ .സി.സി യിലൂടെ കുട്ടികൾക്കിടയിൽ ഐക്യവും അച്ചടക്കവും വളർത്താൻ സഹായിക്കുന്നു.ജീവിതത്തിന്റെ എല്ലാ മേഖലകളിലും നേതൃത്വം പ്രദാനം ചെയ്യുക ,രാജ്യ സേവനത്തിന് വേണ്ടി എല്ലായ് പ്പോഴും തൽപരരായിക്കുന്ന പരിശീലനം സിദ്ധിച്ചതും ഉൽസാഹികളുമായ യുവാക്കളെ വാർത്തെടുക്കത്ത വിധത്തിൽ യൂണിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നു .സായുധ സേനയിൽ അംഗങ്ങളായി ചേരുന്നതിന് യുവാക്കളെ സജ്ജരാക്കുന്നതിനു ഈ പരിശീലനം സഹായിക്കുന്നു. ക്യാമ്പ് പരിശീലനം ക്യാമ്പ)

നാഷനൽ കേഡറ്റ് കോർപ്സ് (എൻ സി സി )

           ഇന്ത്യയിലെ പ്രാഥമിക യുവജന സംഘടനയായ എൻ .സി.സി യിലൂടെ കുട്ടികൾക്കിടയിൽ ഐക്യവും അച്ചടക്കവും വളർത്താൻ സഹായിക്കുന്നു.ജീവിതത്തിന്റെ എല്ലാ മേഖലകളിലും നേതൃത്വം പ്രദാനം ചെയ്യുക ,രാജ്യ സേവനത്തിന് വേണ്ടി എല്ലായ് പ്പോഴും തൽപരരായിക്കുന്ന പരിശീലനം സിദ്ധിച്ചതും ഉൽസാഹികളുമായ യുവാക്കളെ വാർത്തെടുക്കത്ത വിധത്തിൽ യൂണിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നു .സായുധ സേനയിൽ അംഗങ്ങളായി ചേരുന്നതിന് യുവാക്കളെ സജ്ജരാക്കുന്നതിനു ഈ പരിശീലനം സഹായിക്കുന്നു.

ക്യാമ്പ് പരിശീലനം

         ക്യാമ്പുകൾ സംഘടിപ്പിച്ചുകൊണ്ട് കേഡറ്റുകളുടെ മികവു തെളിയിക്കുകയും ഗ്രൈസ് മാർക്കിന് അർഹരാക്കി തീർക്കുകയും ചെയ്യുന്നു.

സാമൂഹിക സേവന പ്രവർത്തനങ്ങൾ

      പരിസര ശുചീകരണം,രക്തദാനം ,തുടങ്ങിയ നിരവധി പ്രവർത്തനങ്ങളിൽ കേഡറ്റുകൾ പങ്കാളികളാണ്.