സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/വിദ്യാരംഗം കലാസാഹിത്യവേദി

Schoolwiki സംരംഭത്തിൽ നിന്ന്
13:57, 9 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24018 (സംവാദം | സംഭാവനകൾ) (''''<big>വിദ്യാരംഗം</big>''' വിദ്യാലയത്തില എല്ലാ വിദ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാരംഗം വിദ്യാലയത്തില എല്ലാ വിദ്യാര്‍ത്ഥികളും വിദ്യാരംഗത്തിലെ അംഗങ്ങളാണ്. ആഴ്ചയിലെ എല്ലാ വെളളിയാഴ്ചയും(അവസാനത്തെ പിരീഡും)ക്ലാസ് അധ്യാപകരുടെ നേതൃത്തില്‍ മീറ്റങ്ങ് നടത്തുകയും കുട്ടികളുടെ സര്‍ഗവാസനകളും കലാപരിപാടികളും അവതരിപ്പിക്കാന്‍ അവസരം നല്കുകയും ചെയുന്നു.14/11/2016, 15/11/2016 കുന്നകുളം സബ് ജില്ലാ വിദ്യാരംഗം സാഹിത്യോത്സവം നടന്നു. വിദ്യാലയത്തെ പ്രതിനിധീകരിച്ച് കുട്ടികള്‍ പങ്കെടുത്തു. യു.പി. വിഭാഗം കഥ-Abhishek P.P VII കവിത-Darshan E.S