ആരോഗ്യമുള്ള മനസ്സും ആരോഗ്യമുള്ള ശരീരവും എന്ന ആശയം ഊട്ടിയുറപ്പിക്കാനായും കുട്ടികളെ സ്പോർട്സ് രംഗത്ത് വളർത്തിയെടുക്കാനായും സ്പോർട്ട്സ് ക്ലബ് പ്രവർത്തിച്ചു വരുന്നു.
ഖോ ഖോ,ക്രിക്കറ്റ്,അത്ലറ്റിക് മീറ്റുകൾ എന്നിവയിൽ പങ്കെടുക്കുകയും സമ്മാനാർഹരാകുകയും ചെയ്തു.