സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:02, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ് ജോസഫ് എൽ പി ജി എസ് ആലപ്പുഴ/സൗകര്യങ്ങൾ എന്ന താൾ സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കമ്പ്യൂട്ടർ ലാബ്
ലൈബ്രറി

ഭൗതീക സൗകര്യങ്ങൾ

….…....................................

ആലപ്പുഴയുടെ ഭരണ കേന്ദ്രത്തോട് ചേർന്ന് കണ്ണൻ വർക്കി പാലത്തിന് വടക്ക് കിഴക്കായി ഒരേക്കറിൽ നില്ക്കുന്ന സ്കൂളിൽ 28 ക്ലാസ് മുറികളുണ്ട്. കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്ന വിധത്തിലുള്ള മെച്ചപ്പെട്ട ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂം എന്നിവ ഇവിടെ ലഭ്യമാണ്. ആവശ്യത്തിനുള്ള ടോയ്ലറ്റുകളും, യൂറിനലുകളും , ശുദ്ധമായ കുടിവെള്ള സൗകര്യവുമുണ്ട്. അടുക്കള, ജനറേറ്റർ, കളിയുപകരണങ്ങൾ എന്നിവയുമുണ്ട്. അസംബ്ലി ഹാൾ, സ്കൂൾ ബസ്സ് എന്നീ സൗകര്യങ്ങളുണ്ട്.

കുടിവെള്ളം
കളിസ്ഥലം
ബസ്സ്