എറുമ്പുകൾ പുറ്റ് കൂട്ടിയ ഇടങ്ങളിൽ അതിർത്തിയെന്ന പോലെ മണ്ണെണ്ണ തളിക്കുമ്പോൾ ചോക്കിന്റെ ലക്ഷമണ രേഖയ്ക്കുള്ളിൽ ഇത്തിരി കുഞ്ഞൻമാരെ തളയ്ക്കുമ്പോൾ ഇനി ഒരിക്കൽ മാത്രം അനുഭവിച്ചേക്കാവുന്ന ഒരു ഉൾ തിളപ്പുണ്ട് വിതുമ്പുന്ന തേങ്ങലോടെ അവ ഐസൊലേഷനിൽ ആവുകയാണ്....
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ