ഗവൺമെന്റ് എൽ പി എസ്സ് ഉല്ലല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എൽ പി എസ്സ് ഉല്ലല | |
---|---|
വിലാസം | |
ഉല്ലല തലയാഴം പി.ഒ. , 686607 , കോട്ടയം ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഇമെയിൽ | glpsullala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45210 (സമേതം) |
യുഡൈസ് കോഡ് | 32101300306 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | വൈക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | വൈക്കം |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | വൈക്കം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 31 |
പെൺകുട്ടികൾ | 37 |
ആകെ വിദ്യാർത്ഥികൾ | 68 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഇന്ദു.കെ.ആർ |
പി.ടി.എ. പ്രസിഡണ്ട് | ജയചന്ദ്രൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സന്ധ്യ |
അവസാനം തിരുത്തിയത് | |
01-02-2022 | 45210-hm |
കേരളത്തിലെ പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്ന് . .
-
PSS LPS Ullala
-
GLPS ULLALA
ചരിത്രം
വൈക്കം താലൂക്കിലെ തലയാഴം ഗ്രാമപഞ്ചായത്ത് 5-ാം വാർഡിലാണ് ഉല്ലല ഗവ. എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.
1912 -ൽ ശ്രീ.പുതുമന വാസുദേവൻ ഉണ്ണി എന്ന വ്യക്തിയുടെ സ്ഥലത്ത് ആരംഭിച്ച ഏക അധ്യാപക വിദ്യാലയം പിന്നീട് എസ്.എൻ.ഡി.പി കോൺഗ്രസ്സ് പ്രവർത്തകരുടെ മുൻകൈയോടുകൂടി ഗവൺമെന്റ് ഏറ്റെടുത്ത് കൂടുതൽ അധ്യാപകരും വിദ്യാർത്ഥികളുമുള്ള സ്കൂൾ ആയി മാറി. കീ. മണ്ഡപത്തിൽ നാരായണപിള്ള തുടങ്ങിയവരുടെ നേതൃത്വത്തിൽ ഉറപ്പുള്ള, സ്ഥിരം സംവിധാ നങ്ങളുള്ള കെട്ടിടങ്ങളായി പിന്നീട് രൂപാന്തരപ്പെട്ടു.
== ഭൗതികസൗകര്യങ്ങൾ ==
- വൈഫൈയോട് കൂടിയ ഇന്റർനെറ്റ് കണക്ഷൻ.
- എൽ സി ഡി പ്രൊജക്ടർ സംവിധാനമുള്ള മികച്ച ക്ളാസ്സ് റൂമുകൾ
- കെ.ജി വിഭാഗം
- സ്കൂൾ വാഹനം
- പ്രത്യേക വായനാ മുറി
- കുട്ടികളുടെ പാർക്ക്
- വിശാലമായ കളിസ്ഥലം
== പാഠ്യേതര പ്രവർത്തനങ്ങൾ ==
- പുഷ്പ കൃഷി
- പച്ചക്കറി,ഔഷധ സസ്യ കൃഷി
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നൃത്ത പരിശീലനം
വഴികാട്ടി
വൈക്കം കുമരകം റൂട്ടിൽ എട്ടു കിലോമീറ്റർ സഞ്ചരിക്കുമ്പോൾ തലയാഴം ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപത്തായിട്ടാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത് . {{#multimaps:9.713875, 76.417594| width=500px | zoom=10 }}
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 45210
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ