എ.യു.പി.എസ് പൂക്കോട്ടുംപാടം/ചരിത്രം
അമരമ്പലം ഗ്രാമപഞ്ചായത്തിന്റെ ഹൃദയ ഭൂമികയായ പൂക്കോട്ടുംപാടത്ത് 1940 കളിൽ മണ്ണിൽ മൊല്ലാക്കയുടെ നേതൃത്വത്തിൽ ഓത്തുപള്ളിയായി പ്രവർത്തിച്ചു പോന്നു .അടുത്തൊന്നും വേറേ പള്ളിക്കൂടങ്ങൾ ഇല്ലാത്തതിന്റെ പേരിൽ മൊല്ലാക്ക കുട്ടികളെ എഴുതിത്തും വായനയും പഠിപ്പിച്ചു.കൂടുതൽ വായിക്കുക