ലെഗസി എ.യു.പി.എസ്. തച്ചനാട്ടുകര/അംഗീകാരങ്ങൾ

സിതാര മൻസൂർ പി

1. 2021- 22 മണ്ണാർക്കാട് ഉപജില്ല ശാസ്ത്രരംഗം പ്രൊജക്റ്റ് - യു പി വിഭാഗം

2.മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ലെഗസി എ.യു.പി സ്കൂൾ

ഏഴാം ക്ലാസ് വിദ്യാർത്ഥിനി സിതാര മൻസൂർ പി

3. എൽ എസ് എസ്  , യു എസ് എസ് വിജയികൾ

 
എൽ എസ് എസ് വിജയികൾ
 
യു എസ് എസ് വിജയികൾ

4. മണ്ണാർക്കാട് വിദ്യാരംഗം കലാ സാഹിത്യ വേദി

സർഗോത്സവം 2021 ജില്ലാതലത്തിലേക്ക് തച്ചനാട്ടുകര ലെഗസി എ.യു.പി സ്കൂളിൽ നിന്നും  കവിതാ രചന (LP വിഭാഗം)

ഫാത്തിമ നഷ.കെ .പി യെയും പുസ്തകാസ്വാദനം (UP വിഭാഗം) ആസ്യ. ഇ.കെയെയും തെരെഞ്ഞെടുത്തു

5.മണ്ണാർക്കാട് സബ്ജില്ല അറബി കലോത്സവത്തിൽ ഓവറോൾ റണ്ണേഴ്‌സ് അപ്പ്  2019 - 20

 
സബ്ജില്ല അറബി കലോത്സവത്തിൽ ഓവറോൾ റണ്ണേഴ്‌സ് അപ്പ് 






 
സബ്ജില്ല സംസ്‌കൃതം  കലോത്സവത്തിൽ ഓവറോൾ റണ്ണേഴ്‌സ് അപ്പ് 


6. മണ്ണാർക്കാട് സബ്ജില്ല സംസ്‌കൃതം  കലോത്സവത്തിൽ ഓവറോൾ റണ്ണേഴ്‌സ് അപ്പ്  2019 - 20

 
ണ്ണാർക്കാട് സബ്ജില്ല എൽ പി വിഭാഗംഗണിത ശാസ്ത്രമേളയിൽ ഓവറോൾ റണ്ണേഴ്‌സ് അപ്പായി 

7.മണ്ണാർക്കാട് സബ്ജില്ല എൽ പി വിഭാഗംഗണിത ശാസ്ത്രമേളയിൽ ഓവറോൾ റണ്ണേഴ്‌സ് അപ്പായി 

 
അലിഫ് അറബിക് ക്ലബ്ബ്  എൽ പി ഫുടബോൾ  ടിം





8.അലിഫ് അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാലയത്തിലെ

മുൻ  അധ്യാപകനായിരുന്ന കെ ടി അബ്ദുറഹ്മാൻ സ്മാരക ട്രോഫിക്ക്

വേണ്ടിയുള്ള  എൽ പി സ്‌കൂൾ ഫുട്‍ബോൾ ടുർണമെന്റിൽ വിദ്യയാലയം

റണ്ണേഴ്‌സ് അപ്പായി 

9.അറബിക് ടാലെന്റ് ടെസ്റ്റ്  ജില്ലയിൽ ഒന്നാം സ്ഥാനം - നജ പി എച്ച്

നജ പി എച്ച്

 
നജ പി എച്ച്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം