എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ/2020-2021 ൽ നടന്ന പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
NRPM ഹൈസ്കൂൾ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിനായി അധ്യാപകരും പൂർവവിദ്യാർഥികളും നൽകിയ മൊബൈൽ ഫോണുകളും ടെലിവിഷൻ സെറ്റുകളും വിതരണം ചെയ്തു.
പഠനപ്രവർത്തനങ്ങളുടെ നിരന്തരമൂല്യനിർണയം
പ്രീ-മോഡൽ പരീക്ഷകൾ
ക്ലാസ്സ് യൂണിറ്റ് ടെസ്റ്റുകൾ മികച്ച വിജയം നേടുന്നവർക്ക് പുരസ്കാരം
MMMS, NTSE പരീക്ഷ എഴുതുന്നവർക്ക് പ്രത്യേക പരിശീലനം
എല്ലാ വിഷയങ്ങൾ ക്കും അധ്യാപകർ നൽകുന്ന ഗൂഗിൾ മീറ്റ് വഴിയുള്ള ക്ലാസുകൾക്ക് പുറമേ, ഗണിതശാസ്ത്രത്തിന് യൂട്യൂബ് ചാനൽ വഴി ഉള്ള പ്രത്യേക ക്ലാസും പരിഹാരബോധനവും
മാസ്ക് ചാലഞ്ച്
പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, മറ്റ് ഗവണ്മെന്റ് സ്ഥാപനങ്ങൾ, കടകൾ തുടങ്ങി സ്കൂൾ പരിസരത്ത് ഏകദേശം 50000 മാസ്കുകൾ കുട്ടികൾ തയ്ച്ചു നൽകി
2020-21 ലെ എസ് എസ് എൽ സി റിസൾട്ട്