ജി.എൽ.പി.എസ്.മേൽകുളങ്ങര/ചരിത്രം
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം[തിരുത്തുക | മൂലരൂപം തിരുത്തുക]
മലപ്പുറം ജില്ലയിൽ മേലാറ്റൂർ ഉപജില്ലയിൽ വെട്ടത്തുർ ഗ്രാമപഞ്ചായത്തിൽ 11 വാർഡിൽ സ്ഥിതി ചെയ്യുന്നു. 1974ൽ മേൽക്കുളങ്ങര മദ്രസയിൽ പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ 1975 ൽ കാപ്പു ങ്ങൽ ബാപ്പു ഹാജി സംഭാവന ചെയ്ത ഒരേക്കർ സ്ഥലത്തേക്ക് മാറ്റി. 5 മുറികളുള്ള ഓട്ടുമേഞ്ഞ കെട്ടിടമായിരുന്നു ആദ്യം .ശ്രീ എം മു ഹമ്മദ് മാസ്റ്റർ ആയിരുന്നു ആദ്യ പ്രധാന അധ്യാപകൻ.
പ്രധാനാധ്യാപകർ
| ക്രമ നമ്പർ | പേര് | കാലഘട്ടം |
|---|---|---|
| 1 | എം മുഹമ്മദ് മാസ്റ്റർ | 24/06/1974-10/06/1977 |
| 2 | കെ കുഞ്ഞാലൻകുട്ടി | 11/06/1977-20/06/1978 |
| 3 | പി ജനാർദ്ദനൻ | 29/061978-20/02/1979 |
| 4 | യു അലി | 03/10/1979-03/11/1980 |
| 5 | എം വേലായുധപ്പണിക്കർ | 12/11/1981-02/06/1982 |
| 6 | എം മുഹമ്മദ് | |
| 7 | എം ബാലകൃഷ്ണൻ | |
| 8 | വി പി അബ്ദുൽ ജബ്ബാർ | |
| 9 | എ കുഞ്ഞിക്കുട്ടൻ | |
| 10 | വി മൊയ്തീൻ | |
| 11 | ടി ജെ പൗലോസ് | |
| 12 | ഇ എം പരീത് | |
| 13 | വി കുഞ്ഞഹമ്മദ് | |
| 14 | കെ പി മുഹമ്മദാലി | |
| 15 | കെ പി മുഹമ്മദാലി | |
| 16 | പി കൃഷ്ണൻ | |
| 17 | എം മൊയ്തുട്ടി | |
| 18 | വി പി ജോസഫ് | |
| 19 | വി അബ്ദുറഹിമാൻ | |
| 20 | പി രാമചന്ദ്രൻ | |
| 21 | കെ പി ചക്രപാണി | |
| 22 | എം സി സൂസൻ | |
| 23 | ലീലാ പോൾ പി | |
| 24 | പദ്മശീലൻ | |
| 25 | മോഹൻദാസ് സി | |
| 26 | അബ്ദുൽ ജലീൽ പി ടി | |
| 27 | ഉസ്മാൻ കെ പി | |
| 28 | സുജാത പി | |
| 29 | അനൂജ് വി | |
| 30 | ഗോപാലൻ കെ | |
| 31 | ഉസ്മാൻ കെ പി |