ഇൻഫന്റ് ജീസസ് എൽ പി എസ് തുണ്ടത്തുംകടവ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
................................

| ഇൻഫന്റ് ജീസസ് എൽ പി എസ് തുണ്ടത്തുംകടവ് | |
|---|---|
| വിലാസം | |
തുണ്ടത്തുംകടവ് വരാപ്പുഴ പി.ഒ. , 683517 , എറണാകുളം ജില്ല | |
| സ്ഥാപിതം | 07 - 01 - 1919 |
| വിവരങ്ങൾ | |
| ഫോൺ | 0484 2512374 |
| ഇമെയിൽ | ijlpsthundathumkadavu@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 25237 (സമേതം) |
| യുഡൈസ് കോഡ് | 32010080203 |
| വിക്കിഡാറ്റ | Q99509644 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| ഉപജില്ല | ആലുവ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | എറണാകുളം |
| നിയമസഭാമണ്ഡലം | പറവൂർ |
| താലൂക്ക് | പറവൂർ |
| ബ്ലോക്ക് പഞ്ചായത്ത് | ആലങ്ങാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് വരാപ്പുഴ |
| വാർഡ് | 13 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 81 |
| പെൺകുട്ടികൾ | 94 |
| അദ്ധ്യാപകർ | 7 |
| ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | 7 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | 7 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | മാർഗ്രറ്റ് മാജി കെ.ജെ |
| പി.ടി.എ. പ്രസിഡണ്ട് | ടി.പി. ജോൺസൺ |
| എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ സനിൽ |
| അവസാനം തിരുത്തിയത് | |
| 01-02-2022 | Infantjesuslps |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
എറണാകുളം ഇടപ്പള്ളി കുനമ്മാവ് റൂട്ടിൽ നാഷണൽ ഹൈവേ 17 ൽ ചേരാനല്ലൂർ പടിഞ്ഞാറു ഭാഗത്ത് വരാപ്പുഴയിൽ നിന്നും മൂന്ന് കിലോമീറ്റർ ഇപ്പുറം പടിഞ്ഞാറു ഭാഗം ചേർന്നാണ് പ്രകൃതി രമണീയമായ തുണ്ടത്തും കടവ് എന്ന ഗ്രാമം . 1856-ൽ മഹാ മിഷനറിയായ റവ.ഡോ. ബർണ ഡിൻ ബച്ചി നെല്ലിയുടെ പള്ളിയോടൊപ്പം പള്ളിക്കൂടം എന്ന ആശയത്തിൽ നിന്നും ഉരുത്തിരിഞ്ഞതാണ് ഇൻഫന്റ് ജീസസ് എന്ന വിദ്യാലയത്തിന്റെ ആശയം. 1902 വരാപ്പുഴ കർമ്മലീത്താ മിഷനറിയായ ഫാ. പോളികാർപ്പ് ഒ.സി.ഡിയുടെ നേതൃത്വത്തിൽ തുണ്ടത്തും കടവ് ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. തുടർന്ന് 'പള്ളിക്കൊപ്പം 'പള്ളിക്കൂടം മെന്ന' ബച്ചി നെല്ലിയൻ ആശയത്തിന്റെ സാഫല്യമെന്നോണം 1919 ൽ തുണ്ടത്തുംകടവ് ഇൻഫന്റ് ജീസസ് സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. തുടക്കത്തിൽ1,2 ക്ലാസുകൾ ഒരുമിച്ചായിരുന്നു. 1920 ൽ ആദ്യമായി ക്ലാസ് രജിസ്റ്റർ എഴുതിത്തുടങ്ങി. 1924 ൽ മൂന്നാം ക്ലാസ് കൂടി ആരംഭിച്ചു. 1925-28 കാലത്ത് രണ്ട് ക്ലാസ് മുറികൂടി കൂട്ടി ആരംഭിക്കുകയുണ്ടായി. ശ്രീ. ഗോവിന്ദപ്പിള്ള സാർ ആയിരുന്നു ഈ വിദ്യാലയത്തിന്റെ പ്രഥമ പ്രധാനാധ്യാപകൻ. 1941 - ൽ തുണ്ടത്തുംകടവ് ഇൻഫന്റ് ജീസസ് എൽ.പി.സ്കൂളിന്റെ ഉത്തരവാദിത്വം വരാപ്പുഴ കർമ്മലീത്താ മിഷനറിമാരിൽ നിന്നും റ്റി.ഒ.സി. ഡി സന്യാസിനീ സമൂഹത്തിന്റെ മേൽനോട്ടത്തിലായി. ഇപ്പോൾ നിലവിലുള്ള വിദ്യാലയത്തിന്റെ പണി പൂർത്തിയായത് 2009-ൽ ആയിരുന്നു. അർപ്പിത ചേതസ്സുകളായ സിസ്റ്റേഴ്സിന്റെയും, പരിശ്രമശാലികളായ അധ്യാപകരുടെയും അധ്വാനശീലരായ കുട്ടികളുടെയും സംഘടിത പരിശ്രമഫലമായി ഈ വിദ്യാലയം നേട്ടങ്ങളിൽ നിന്ന് നേട്ടങ്ങളിലേക്ക് ഉയർന്നു കൊണ്ടിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : റവ. സി. അനസ്താസിയ
റവ. സി.വിക്ടറി
റവ. സി. ബെനവെഞ്ചർ
റവ. സി. ആഗ്നറ്റ്
റവ. സി. റബേക്ക
റവ. സി. സവറീന
റവ. സി. ഇസബെല്ല
റവ. സി. സെക്കുന്ത
റവ. സി. ക്രിസിൽ ഡ
റവ. സി. ഗ്ലി സേറിയ
റവ. സി. ഐറിസ്
റവ. സി.ആഞ്ചലീന
റവ. സി. ഫിലോമിന ഹെലൻ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps: 10.069095,76.269997 | width=900px |zoom=18}}