കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
22:55, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- KVMUP (സംവാദം | സംഭാവനകൾ) ('സ്ഥലനാമചരിത്രം സ്വാതന്ത്ര്യാനന്തര ഭാരതത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്ഥലനാമചരിത്രം

സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റേയും കേരളസംസ്ഥാനത്തിന്റെയും പാലക്കാട് ജില്ലയുടെയും ചരിത്രത്തിൽ പ്രത്യേകമായസ്ഥാനമുള്ള ഒരു പ്രദേശമാണ് പൊൽപ്പുള്ളി .

ഈ പ്രദേശത്തിന്  പൊൽപ്പുള്ളി  എന്ന പേര്  ലഭിച്ചതിൽ  പല രസകരമായ  കഥകളും  പ്രചാരത്തിലുണ്ട് .

കൊയ്ത്തിന്റെ പ്രദേശമായ കൊയ്പ്പള്ളി പറഞ്ഞു പറഞ്ഞു പൊൽപ്പുള്ളി ആയെന്നും ,

സ്ഥലത്തെ പ്രധാന ഭൂവുടമയായ  കോപ്പുള്ളി അപ്പന്റെ  പേരിൽ കൊപ്പള്ളി  എന്ന സ്ഥലപ്പേര്  ലഭിച്ചതായും പിന്നീടത് പൊൽപ്പുള്ളി ആയി , തമിഴ്‌നാട്ടിൽ നിന്നും  കച്ചവടത്തിനായി  വരുന്ന വ്യാപാരികൾ  കമ്പിളിച്ചുങ്കവഴി  വന്നു  പൊൽപ്പുള്ളിയ്ക്കടുത്തുള്ള