ജിഎൽപിഎസ് ചെർണത്തല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജിഎൽപിഎസ് ചെർണത്തല | |
---|---|
വിലാസം | |
ചെർണത്തല ചെർണത്തല , ബങ്കളം പി. ഒ 671 314 | |
സ്ഥാപിതം | 10 ആഗസ്ത് 1973 |
വിവരങ്ങൾ | |
ഫോൺ | 9495045436 |
ഇമെയിൽ | 12303glpschernathala@gmail.com |
വെബ്സൈറ്റ് | 12303glpschernathala.blogspot.in/ |
കോഡുകൾ | |
സ്കൂൾ കോഡ് | 12303 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുധ കെ |
അവസാനം തിരുത്തിയത് | |
17-01-2022 | 12303 |
മടിക്കെെ പഞ്ചായത്തിലെ മാനൂരി ചാലിന് തെക്ക് ഭാഗത്തായുളള, കിനാനൂർ-കരിന്തളം പഞ്ചാത്തുമായും നീലേശ്വരം നഗരസഭയുമായും അതിർത്തി പങ്കിടുന്ന, കൊടുവക്കുന്ന്, മുങ്ങത്ത്, ചെർണത്തല, കൂട്ടപ്പുന്ന, കൂടാതെ വടക്കു ഭാഗത്തായുളള മൂലക്ക്, മൂലായിപ്പളളി, പുതിയകണ്ടം എന്നീ സ്ഥലങ്ങളുൾപ്പെടുന്ന ചെറിയൊരു ഭൂപ്രദേശത്ത് 1973ൽ അനുവദിക്കപ്പെട്ടതാണ് ഈ സർക്കാർ വിദ്യാലയം. പ്രഥമ പി ടി എ പ്രസിഡണ്ടായിരുന്ന...കൂടുതല് വായിക്കുക
ഭൗതികസൗകര്യങ്ങൾ
- ഓട് മേഞ്ഞ ഒരു ഹാൾ
- 5 കോൺക്രീറ്റ് മുറികൾ
- കുടിവെളളം
- 9 ടോയ് ലറ്റ് സൗകര്യം
പഠനാനുബന്ധ പ്രവർത്തനങ്ങൾ
- ജെെവ പച്ചക്കറി കൃഷി
- ജെെവവെെവിധ്യ സംരക്ഷണം
- പ്ലാസ്ററിക് വിമുക്ത വിദ്യാലയം
ക്ലബ്ബുകൾ
- പരിസ്ഥിതി ക്ലബ്
- ഗണിത ക്ലബ്
മുൻ പ്രഥമാധ്യാപകർ
- ശ്രീ. കണ്ണൻ
- ശ്രീ.ബാലൻ
- ശ്രീ.ദാമോദരൻ
- ശ്രീമതി ബാലാമണി
- ശ്രീ. ഉണ്ണികൃഷ്ണൻ
- ശ്രീ.നാരായണൻ
- ശ്രീ. ഈശ്വരൻ
- ശ്രീമതി ഓമന
- സിസിലി വി.ജെ
- പവിത്രൻ
- ശശിധരൻ എ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സബ് എഞ്ചിനീയർ, പോലീസ് തുടങ്ങി സർക്കാർ ജോലിയിൽ പ്രവേശിച്ച ഒട്ടേറെ പേർ
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
.നീലേശ്വരം--ബങ്കളം--ചായ്യോത്ത് റൂട്ടിൽ മുങ്ങത്ത് ബസ് സ്റ്റോപ്പിൽ നിന്നും 1 കിലോമീറ്റർ ദൂരം.
|
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ.
- നീലേശ്വരം--ബങ്കളം--ചായ്യോത്ത് റൂട്ടിൽ മുങ്ങത്ത് ബസ് സ്റ്റോപ്പിൽ നിന്നും 1 കിലോമീറ്റർ ദൂരം.
- എരിക്കുളത്ത് നിന്ന് 2 കി.മീ ദൂരം.
{{#multimaps:12.289046,75.162976|zoom=16}}