വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/അക്ഷരവൃക്ഷം/ശാസ്ത്രത്തിന്റെ സംഭാവനകൾ
ശാസ്ത്രത്തിന്റെ സംഭാവനകൾ
മനുഷ്യരുടെ നിത്യജീവിതത്തിൽ ശാസ്ത്രത്തിന്റെ സംഭാവനകൾ ഏറെയാണ്.മനുഷ്യൻ ആദ്യമായി കണ്ടുപിടിച്ച ചക്രം മുതൽ ഇന്ന് ആർട്ടിഫിഷ്യലിന്റലിജന്റ്സ് കൊണ്ട് നിർമമിച്ച റോബോട്ടുവരെ ശാസ്ത്രത്തിന്റെ സംഭാവനകളാണ്.എഡിസണും ന്യൂട്ടണും ഐൻസ്റ്റണും ശാസ്ത്രത്തിനു നൽകിയ സംഭാവനകൾ ഏറെയാണ്.ഇക്കാലത്ത് ശാസ്ത്രത്തിന് ഏറെ മഹത്വമുണ്ട്.ചാൾസ് ബാബേജ് നിർമിച്ച കംപ്യൂട്ടർ എന്ന ഉപകരണം ഇക്കാലത്ത് വളരെ മഹത്വമുള്ളതാണ്.മനുഷ്യൻ കണ്ടുപിടിക്കുന്ന ഒാരോ വസ്തുവിലും ശാസ്ത്രമുണ്ട്.ഭൂമിയിലും ബഹിരാകാശത്തും നടക്കുന്നതെല്ലാം ശാസ്ത്രം കാരണമായിട്ടാണ്.ശാസ്ത്രജ്ഞർ പുതിയ പുതിയ കണ്ടുപിടിത്തങ്ങൾ മനസ്സിലാക്കുന്നതും ശാസ്ത്രം മുഖേനയാണ്.ലോകത്ത് ജീവൻ ഉണ്ടാകുന്നതിലും കാരണം ശാസ്ത്രം തന്നെ.ശാസ്ത്രം അങ്ങനെ മനുഷ്യർക്ക് നൽകിയത് വളരേയേറെ ഉപയോഗപ്രദമായ കണ്ടുപിടുത്തങ്ങളുടെ കൂട്ടമാണ് ശാസ്ത്രസാങ്കേതികതയുടെ വള൪ച്ച സമകാലികാന്തരീക്ഷത്തിൽ നാം നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളിലും നമ്മെ സഹായിച്ചു എന്നുള്ളത് വാസ്തവമാണ്.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം