ഗവ. യു. പി. എസ് പൂവച്ചൽ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പൂവച്ചൽ പ്രദേശത്തെ ഏറ്റവും പഴക്കമേറിയ ഈ വിദ്യാഭ്യാസ സ്ഥാപനത്തിൽ ആണ് സമസ്ത വിഭാഗം വിദ്യാർഥികളും വിദ്യാഭ്യാസം നേടിയത് ഈ വിദ്യാലയത്തിൽ നിന്നും വിദ്യാഭ്യാസം നേടിയവർ സമൂഹത്തിൽ വിവിധ ശ്രേണികളിൽ ഉന്നത സേവനമനുഷ്ഠിച്ച വരും അനുഷ്ഠിക്കുന്നവരും ഉണ്ട്.