എൻ.എസ്.എസ്. ഗേൾസ് എച്ച്.എസ്. പന്തളം/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
JRC

സ്കൂളിൽ പഠനത്തോടൊപ്പം സേവനമനോഭാവവും സ്നേഹവും ദയയും ഒക്കെ വിദ്യാർത്ഥികളിൽ വളർത്താൻ സഹായിക്കുന്ന  കേഡറ്റ്‌സ്  ഗ്രൂപ്പാണ് .J R C .ജെ  ആർ. സിയുടെപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ശ്രീമതി ജി ഗിരിജാ ജി നായരാണ്.നമ്മുടെ സ്കൂളിൽ ഏറ്റവും സജീവമായി പ്രവർത്തിക്കുന്ന ഒരു J R C യൂണിറ്റ് ആണ് ഉള്ളത് .A ,B ,C എന്നീ  ലെവലുകളിലായി  ധാരാളം കുട്ടികൾ ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു .ബെയ്‌സ്  ലെവലിൽ അഞ്ചാം ക്ലാസ് കുട്ടികളാണ് ഉൾപെട്ടിട്ടുള്ളത്