ജി. എച്ച്. എസ്സ്.എസ്സ്. പന്നൂർ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
47096-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്47096
യൂണിറ്റ് നമ്പർLK/2018/47096
അംഗങ്ങളുടെ എണ്ണം28
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കൊടുവള്ളി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മുസ്‌തഫ സി കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷൈമ പി
അവസാനം തിരുത്തിയത്
31-01-202247096

സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ വിദ്യാലയത്തിലും ലിറ്റിൽ കൈറ്റ്സ് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരി മാസം എട്ടാം ക്ലാസിലെ വിദ്യാർത്ഥികളിൽനിന്നും ഒരു അഭിരുചിപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് 25 അംഗങ്ങളെ തിരഞ്ഞെടുത്തത്.

സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ വിദ്യാലയത്തിലും ലിറ്റിൽ കൈറ്റ്സ് പ്രവർത്തനമാരംഭിച്ചു. 2019 ജനുവരി മാസം എട്ടാം ക്ലാസിലെ വിദ്യാർത്ഥികളിൽനിന്നും ഒരു അഭിരുചിപരീക്ഷയുടെ അടിസ്ഥാനത്തിൽ ക്ലബ്ബ് 28 അംഗങ്ങളെ തിരഞ്ഞെടുത്തു..

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

2018-2020

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ് ഫോട്ടോ
1 9472 അഭയ് ബി രാജ് 9A /r
2 10086 മുഹമ്മദ് സഫ്‌വാൻ എം 9B r
3 10239 മുഹമ്മദ് സഫ്‌വാൻ പി പി 9B r
4 10470 ഫാരിസ് മുഹമ്മദ് എം പി. 9A r
5 10471 അഫ്‌ലഹ് വി ടി. 9B [[|]]
6 10472 ദൃശ്യ ദിനേഷ് എൻ 9D ]]
7 10478 മുഹമ്മദ് സഹൽ കെ കെ. 9C r
8 10480 മുഹമ്ദ് ഫാസിൽ കെ പി 9C [[|50px|center|]]
9 10489 ആകാശ് മനോഹർ വി 9D [[|50px|center|]]
10 10494 സൂര്യദേവ് കെ കെ 9D [[|50px|center|]]
11 10499 ഹസ്‌ന 9D 50px|center|
12 10537 നാദിയ കെ 9D 50px|center|
13 10547 മുഹമ്മദ് ഷിയാൻ. 9D 50px|center|
14 10559 അംജദ നസ്‌റിൻ കെ. 9D [[|50px|center|]]
15 10560 കാർത്തിക് പി. 9D center|
16 10580 അനന്തു സി എം 9D [[|50px|center|]]
17 9270 അഭിനവ് സി കെ 9B 50px|center|
18 9284 നീരജ് എ കെ. 9C [[|50px|center|]]
19 9304 നസീഹ എസ് എം. 9B 50px|center|
20 9310 വിനായക് എം പി. 9C [[|50px|center|]]
21 9400 മുബഷിർ എം പി. 9B പ്
22 9519 അജയ് വിഷ്‌ണു. ഒ കെ 9A [[|]]
23 9928 മുഹമ്മദ് അഫ്‌താഷ് എൻ ടി. 9A r
24 9929 അർഷിൽ നിഹാൽ ടി പി 9B r
25 9933 ഷാരോൺ സി ദിനേഷ്. 9A r

2019-2021

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ് ഫോട്ടോ
1 10263 മുഹമ്മദ് അദ്‍നാൻ ടി 9A /r
2 10676 വിനായക് വിനോദ് 9B r
3 10645 മുഹമ്മദ് ഫായിസ് പി 9B r
4 10660 അബ്ദുൽ ബാസിത്ത് കെ. 9A r
5 9716 ഐശ്വര്യ രാജ് കെ 9A [[|]]
6 10719 അജന്യ കെ പി 9C ]]
7 10692 അജ്മൽ സാനു കെ പി. 9C r
8 10634 അനന്തു എം ഡി 9A [[|50px|center|]]
9 9542 അനന്തു വി എം 9B [[|50px|center|]]
10 10523 അസ്‌ലമിയ കെ 9A [[|50px|center|]]
11 9636 അനന്തു എ പി 9B 50px|center|
12 10783 അശ്വന്ത് കൃഷ്ണ 9A 50px|center|
13 9692 ആയിഷ ശിഫാന സി 9A 50px|center|
14 10639 ദിൽന സൈനു എം പി 9C [[|50px|center|]]
15 9526 വൈഷ്ണവ് വേലായുധൻ 9B center|
16 10431 അഭയ് ചന്ദ്രൻ സി പി 9A [[|50px|center|]]
17 10393 ഫാത്തിമ നജ പി 9B 50px|center|
18 10663 ജയകൃഷ്ണ എൻ. 9A [[|50px|center|]]
19 10691 മീര വി കെ 9C 50px|center|
20 10682 വിഷ്ണു വിജയ് വി എസ്. 9C [[|50px|center|]]
21 10726 സ്നേഹിത് സുരേഷ് 9C പ്
22 10473 മുഹമ്മദ് നിഹാൽ എ ടി 9A [[|]]
23 10438 മുഹമ്മദ് റിഷാൽ എം സി 9A r
24 10471 മുഹമ്മദ് സിറാജുദ്ദീൻ 9B r
25 10739 മിൻഹാജ് കെ. 9A r
26 10648 നജ ഫാത്തിമ കെ. 9A r
27 9535 നജ ഫാത്തിമ കെ സി. 9B r
28 10336 സയ്യിദ് മുഹമ്മദ് സ്വലാഹ് 9B r

2020-2022

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ് ഫോട്ടോ
1 10078 മുഹമ്മദ് ഇർഫാൻ പി 9A /r
2 10867 മുഹമ്മദ് ദാനിഷ് എം പി 9B r
3 10387 മുഹമ്മദ് ഷാഹിദ് കെ ടി 9B r
4 10660 ധീരജ് ടി പി 9A r
5 9716 വിഷ്ണുദാസ് ജെ നായർ 9A [[|]]
6 10719 മുഹമ്മദ് റാഷിൽ 9C ]]
7 10692 ആദർശ് സി 9C r
8 10634 ഫാത്തിമ സഹ്ല എം 9A [[|50px|center|]]
9 9542 മുഹമ്മദ് യൂസുഫ് 9B [[|50px|center|]]
10 10523 മിദ്‍ലാജ് കെ 9A [[|50px|center|]]
11 9636 സന ഷെറിൻ എം 9B 50px|center|
12 10783 നിദ ഫാത്തിമ കെ 9A 50px|center|
13 9692 മുഹമ്മദ് ഷാമിൽ പി പി 9A 50px|center|
14 10639 സനു ഷാദിൽ വി 9C [[|50px|center|]]
15 9526 ശ്രീഹരി സി 9B center|
16 10431 മുഹമ്മദ് സലീജ് സി 9A [[|50px|center|]]
17 10393 ദിയാന കെ സി 9B 50px|center|
18 10663 ഉബൈദുള്ള ടി 9A [[|50px|center|]]
19 10691 ഫാത്തിമ ഷഹന എം എം 9C 50px|center|
20 10682 ആദിനാഥ് കെ 9C [[|50px|center|]]
21 10726 ഇർഫാന കെ 9C പ്
22 10473 മുഹമ്മദ് മുഹ്സിത്ത് 9A [[|]]
23 10438 മുഹമ്മദ് അഷ്മിൽ 9A r
24 10471 ലിയ ഷാഫി 9B r
25 10739 സന ജാസ്മിൻ 9A r
26 10648 ഫർസാന ജബീൻ 9A r
27 9535 മുഹമ്മദ് ജസീർ 9B r
28 10336 സയ്യിദ് മുഹമ്മദ് സ്വലാഹ് 9B r

'പ്രവർത്തനങ്ങൾ'

ഹൈടെക് ക്ലാസ്സ് ഏകദിന പരിശീലനം

ഇന്ത്യയിലെ ഏറ്റവും വലിയകുട്ടികളുടെ ഐ.ടികൂട്ടായ്മയായ ലിറ്റിൽകൈറ്റ്സിന്റെ പന്നൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ യൂണിറ്റ് അംഗങ്ങൾക്ക് കേരള ഇൻഫ്രാ സ്ട്രക്ടചർആൻഡ് ടെക്നോളജി ഫോർ എജുക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു. സംസ്ഥാനത്തെ എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും നൽകുന്ന പരിശീനത്തിന്റെ ഭാഗമായാണ് പരിശീലനം. പരിശീലനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഹെഡ്മാസ്‌റ്റർ കെ ജി മനോഹരൻ നിർവഹിച്ചു.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം,  ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കൽ, സംരക്ഷണവും പരിപാലനവും ,സ്കൂളിലെ തന്നെ മറ്റു വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് എെ.ടി പരിശീലനം നൽകൽ തുടങ്ങിയവ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളാണ്.

ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്ക്, ഗ്രാഫിക് ഡിസൈൻ, ഹാർഡ്‌വെയർ,മലയാളം കമ്പ്യൂട്ടിംഗ്,പ്രോഗ്രാമിംഗ്, സൈബർസുരക്ഷ,ഇലക്ട്രോണിക്സ്, ആനിമേഷൻ എന്നിവയിൽ വിദഗ്ദ പരിശീലനവും ,യൂണിറ്റ് ,ഉപജില്ലാ,പരിശീലന ക്യാമ്പും നടത്തി ഏകദിന പരിശീലത്തിൽ ലീഡറായി ദൃശ്യ ദിനേഷിനെയും ഡെപ്യൂട്ടി ലീഡറായി അജയ് വിഷ്‌ണുവിനെയും തെരെഞ്ഞെടുത്തു.കൈറ്റ്സ് പരിശീലകരായ ബിജു ബി എം, മനോജ് പേരാമ്പ്ര എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ സി കെ മുസ്‌തഫ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് പി ഷൈമയുമാണ് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.|

കൈറ്റ് അംഗങ്ങൾ - പ്രതിഭയോടൊപ്പം







ഡിജിറ്റൽ പൂക്കള മത്സരം 2019

2019 വർഷത്തെ ഓണാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ സെപ്തംബർ 2 ന് ഡിജിറ്റൽ പൂക്കളമത്സരം നടത്തി.മത്സരത്തിൽ 14 കുട്ടികൾ പ‍ങ്കെടുത്തു.മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർ 1. ആകാശ് മനോഹർ വി. X D 2. നയന പി. IX D 3. അഭയ് ചന്ദ്രൻ സി പി IX A

ചിത്രം
ചിത്രം

ഇടത്ത് ഇടത്ത്