17:40, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25072GHSK(സംവാദം | സംഭാവനകൾ)('{| style="width:100%; background:#YCEF1; margin-top:-0.5em; border:1px solid #3C55FC; text-align:center;padding:10px;" |-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തികച്ചും സാധാരണ സാഹചര്യത്തിൽ നിന്ന് വരുന്ന നമ്മുടെ കുഞ്ഞുങ്ങൾക്ക് ഓൺ ലൈൻ പ0ന സൗകര്യങ്ങൾ കുറവായിരുന്നു. കൈതാരം സൊസൈറ്റി മറ്റ് സുമനസുകൾ വഴി പണം സ്വരൂപിച്ച് 15 ഫോൺ ആദ്യഘട്ടമായി നല്കി.രണ്ടാം ഘട്ടമായി സ്കൂളിൽ ഒരു ബിരിരാണി ചലഞ്ച് നടത്തി നാട്ടുകാർക്ക് വിതരണം ചെയ്ത് അതിൽ നിന്ന് സ്വരൂപിച്ച പണം ഉപയേഗിച്ച് 30 മൊബൈൽ ഫോണുകൾ കൂടി കുട്ടികൾക്ക് തികച്ചും സൗജന്യമായി നല്കി