സെന്റ് മേരീസ് ബഥനി ഇംഗ്ലീഷ് മീഡിയം സ്കൂൾ പോരൂർ/പ്രവർത്തനങ്ങൾ
ദൃശ്യരൂപം
ചിത്രരചന, സംഗീതം , കളരി, നൃത്തം , ബാൻഡ്സെറ്റ് എന്നിവ പരിശീലിപ്പിക്കുന്നതിന് പ്രത്യേകം പരിശീലനം ലഭിച്ച അധ്യാപകരുടെ സേവനം ലഭ്യമാണ് , കുട്ടികളുടെ ശാരീരികവും മാനസികവും ആത്മീയവുമായ വളർച്ചയിൽ പ്രത്യേകമായി ശ്രദ്ധ ചെലുത്തുന്നു. മാതൃഭാഷ സുഗമമായി ഉപയോഗിക്കുവാൻ പഠിക്കുവാൻ കുട്ടികളെ ഒരുക്കുന്നു.എല്ലാത്തരത്തിലുംഉള്ള കലാകായിക പ്രവർത്തനങ്ങൾ, കുട്ടികളുടെ അഭിരുചിക്കു ചേർന്നവിധം അഭിരുചികളെ വളർത്തി കൊണ്ടു വരുവാൻ കഴിവുള്ള അധ്യാപകർ കുട്ടികളുടെ കഴിവുകളെ വളർത്തി കൊണ്ടുവരുവാൻ ശ്രമിക്കുന്നു....
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| Home | 2026-27 |