ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/ഹയർസെക്കന്ററി
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഹയർ സെക്കണ്ടറി വിഭാഗം ജി.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്
അഞ്ചാലുംമൂട് നഗരത്തിന്റെ ഹൃദയഭാഗത്തായി കൊല്ലം തിരുമംഗലം ദേശീയപാതയോരത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് അഞ്ചാലുംമൂട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ. 1998-ൽ ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ച ഈ വിദ്യാലയത്തിൽ ഹയർ സെക്കന്ററിയിൽ സയൻസ്, കൊമേഴ്സ് , ഹ്യുമാനിറ്റിക്സ് എന്നീ കോഴ്സുകൾ നടത്തി വരുന്നു. ഉയർന്ന വിജയ ശതമാനവും, മികച്ച അച്ചടക്കവും.ഉയർന്ന അദ്ധ്യാപന പ്രതിബദ്ധതയുള്ള അദ്ധ്യാപകരും, പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങൾക്ക് നൽകുന്ന പ്രാധാന്യമാണ് സ്കൂളിന്റെ ഉയർച്ചയ്ക്കു കാരണം. അദ്ധ്യാപക രക്ഷകർത്തൃ സമിതികളും,ജനപ്രതിനിധികളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നിർലോഭമായ പിൻതുണയും, സഹായവുമാണ് നൽകുന്നത്.
ഹയർ സെക്കന്ററി അദ്ധ്യാപകർ
| ക്രമ.നമ്പർ | പേര് | തസ്തിക | ഫോട്ടോ |
|---|---|---|---|
| 1 | പ്രദീപ് സി വി | പ്രിൻസിപ്പാൾ | |
| 2 | ആനീ എഡിസൺ | എച്ച് എസ് എസ് ടി സീനിയർ ഫിസിക്സ് | |
| 3 | കമേൽ എ | എച്ച് എസ് എസ് ടി ഇംഗ്ലീഷ് | |
| 4 | ലതിക കെ | എച്ച് എസ് എസ് ടി കമ്പ്യൂട്ടർ സയൻസ് | |
| 5 | അമ്പിളി പി | എച്ച് എസ് എസ് ടി സീനിയർ ഹിന്ദി | |
| 6 | ലക്ഷ്മി ലേഖ ജെ | എച്ച് എസ് എസ് ടി സീനിയർ സുവോളജി | |
| 7 | ഷീബ പി | എച്ച് എസ് എസ് ടി സീനിയർ ബോട്ടണി | |
| 8 | ഷീല കുമാരി പി | എച്ച് എസ് എസ് ടി സീനിയർ കെമിസ്ട്രി | |
| 9 | ഷീബ സത്യൻ | എച്ച് എസ് എസ് ടി സീനിയർ കൊമേഴ്സ് | |
| 10 | ദീപ ടി എസ് | എച്ച് എസ് എസ് ടി സീനിയർ മലയാളം | |
| 11 | ദീപാറാണി ആർ എസ് | എച്ച് എസ് എസ് ടി സീനിയർ കോമേഴ്സ് | |
| 12 | ബീജ ടി | എച്ച് എസ് എസ് ടി സീനിയർ കോമേഴ്സ് | |
| 13 | ഡസ്റ്റമോണ മിനി പി | എച്ച് എസ് എസ് ടി എക്കണോമിക്സ് | |
| 14 | ഹസീന എ | എച്ച് എസ് എസ് ടി കോമേഴ്സ് | |
| 15 | ആശ ലക്ഷ്മി വി | എച്ച് എസ് എസ് ടി സീനിയർ എക്കണോമിക്സ് | |
| 16 | നന്ദിനി നായർ | എച്ച് എസ് എസ് ടി ഇംഗ്ലീഷ് | |
| 17 | അജികുമാർ എം | എച്ച് എസ് എസ് ടി സീനിയർ ഹിസ്റ്ററി | |
| 18 | ഷീന ജി | എച്ച് എസ് എസ് ടി സീനിയർ ഇംഗ്ലീഷ് | |
| 19 | രാജലക്ഷ്മി എസ് | എച്ച് എസ് എസ് ടി ജൂനിയർ | |
| 20 | ജോയ്സ്ലിൻ ഫെർണാണ്ടസ് | എച്ച് എസ് എസ് ടി ഇംഗ്ലീഷ് | |
| 21 | മായദാസ് എസ് | എച്ച് എസ് എസ് ടി സീനിയർ മാത്തമാറ്റിക്സ് | |
| 22 | ജയലക്ഷ്മി ജെ | എച്ച് എസ് എസ് ടി ഫിസിക്സ് | |
| 23 | ദർശന എം | എച്ച് എസ് എസ് ടി സീനിയർ മാത്തമാറ്റിക്സ് | |
| 24 | രഞ്ജിനി ആർ | എച്ച് എസ് എസ് ടി സീനിയർ പൊളിറ്റിക്കൽ സയൻസ് | |
| 25 | രേഖ ആർ | എച്ച് എസ് എസ് ടി സീനിയർ മലയാളം | |
| 26 | റാണിചന്ദ്ര ജി | എച്ച് എസ് എസ് ടി സീനിയർ സോഷ്യോളജി | |
| 27 | അർച്ചന ആർ എസ് | എച്ച് എസ് എസ് ടി ജൂനിയർ മലയാളം | |
| 28 | രേഖ ചന്ദ്രൻ | എച്ച് എസ് എസ് ടി ജൂനിയർ മാത്തമാറ്റിക്സ് |